Football News
ഇന്റര്‍ മിയാമി വിജയത്തോടെ പ്രീ ക്വാര്‍ട്ടറില്‍, മെസ്സിക്ക് വീണ്ടും ഇരട്ടഗോള്‍
ഫ്ളോറിഡ: ഇന്റര്‍ മയാമിയ്ക്ക് വീണ്ടും ഇരട്ട ഗോളടിച്ച് ആരാധകരുടെ മനം കവര്‍ന്ന് സൂപ്പര്‍ താരം ലയണല്‍ മെസ്സി. ലീഗ് കപ്പ് റൗണ്ട് 32 മത്സരത്തില്‍ ഒര്‍ലാന്‍ഡോ സിറ്റിയ്ക്കെതിരെയാണ് മെസ്സിയുടെ ഇരട്ടഗോള്‍ പിറന്നത്. മത്സരത്തില്‍ ഇന്റര്‍ മിയാമി ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ഒര്‍ലാന്‍ഡോ സിറ്റിയെ പരാജയപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇരട്ടഗോളോടെ തിളങ്ങാന്‍ മെസ്സിയ്ക്ക് സാധിച്ചു.ഇന്റര്‍ മയാമിയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചിട്ട് മൂന്ന് മത്സരങ്ങളായിട്ടേയുള്ളൂവെങ്കിലും മെസ്സി ഇതിനോടകം അഞ്ചുഗോളുകള്‍ നേടിക്കഴിഞ്ഞു. മത്സരത്തിന്റെ…
Read More »വനിത ലോകകപ്പില്‍ ആദ്യ ജയവുമായി പോര്‍ച്ചുഗല്‍
ഫിഫ വനിത ലോകകപ്പ് ചരിത്രത്തില്‍ ആദ്യ ജയവുമായി പോര്‍ച്ചുഗല്‍. ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തില്‍ വിയറ്റ്നാമിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ആണ് അവര്‍ മറികടന്നത്.ഇതോടെ വിയറ്റ്നാം ലോകകപ്പില്‍ നിന്നു പുറത്തായി. മത്സരത്തില്‍ ഏഴാം മിനിറ്റില്‍ ലൂസിയ ആല്‍വസിന്റെ പാസില്‍ നിന്നു തെല്‍മ എന്കാര്നാകാവോ പോര്‍ച്ചുഗലിന് ആയി ലോകകപ്പിലെ ചരിത്രത്തിലെ ആദ്യ ഗോള്‍ നേടി. മത്സരത്തില്‍ 21 മത്തെ മിനിറ്റില്‍ പോര്‍ച്ചുഗല്‍ തങ്ങളുടെ രണ്ടാം ഗോള്‍ നേടി. തെല്‍മ എന്കാര്നാകാവോയുടെ പാസില്‍…
Read More »റൊണാള്‍ഡോയ്ക്ക് ഗിന്നസ് റെക്കോര്‍ഡ്; 200 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച ആദ്യ പുരുഷ താരം
ഫുട്ബോളില്‍ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 200 രാജ്യാന്തര മത്സരങ്ങള്‍ കളിക്കുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കിയത്. ഐസ്ലന്ഡിനെതിരായ മത്സരത്തോടെ ഈ നേട്ടം പോര്‍ച്ചുഗല്‍ താരത്തിന്റെ പേരിലായത്. ഐസിസി പ്രതിരോധത്തില്‍ മത്സരത്തില്‍ 89-ാം മിനിറ്റില്‍ ഗോള്‍ നേടി റൊണാള്‍ഡോ പോര്‍ച്ചുഗലിനെ വിജയത്തിലെത്തിച്ചു.യൂറോ കപ്പ് യോഗ്യതാ പോരാട്ടത്തിലാണ് പോര്‍ച്ചുഗല്‍ ഐസ്ലന്ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പ്പിച്ചത്ത്. പുരുഷ ഫുട്ബോള്‍ ചരിത്രത്തില്‍ കൂടുതല്‍…
Read More »നോര്‍ത്ത് ഈസ്റ്റിനെതിരെ വിജയം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വടക്കു കിഴക്കിന്റെ വീര്യവുമായി എത്തിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വിജയം. കൊച്ചി കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്തത് എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക്. വിജയത്തോടെ 15 മത്സരങ്ങളില്‍ നിന്ന് 9 വിജയത്തോടെ 28 പോയിന്റുകള്‍ നേടി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു ബ്ലാസ്റ്റേഴ്സ്. ആദ്യ പകുതിയില്‍ ഗ്രീക്ക് മുന്നേറ്റ താരം ഡിമിത്രിയോസ് ഡയമന്റക്കൊസ് നേടിയ ഇരട്ട ഗോളുകളാണ് ടീമിന്റെ…
Read More »നടന്നു നടന്ന് സലാമി ദോഹയിലെത്തി
ദോഹ: പന്തുരുളാന്‍ രണ്ടാഴ്ചയിലേറെ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ സൗദിയില്‍ നടത്തം തുടങ്ങിയ അബ്ദുല്ല അല്‍ സലാമി ദോഹയിലെത്തി.സെപ്റ്റംബര്‍ ആദ്യ വാരത്തില്‍ സൗദിയിലെ ജിദ്ദയില്‍നിന്നും തുടങ്ങിയ കാല്‍നട യാത്രയാണ് രണ്ടു മാസം തികയും മുമ്ബേ ലോകകപ്പിന്റെ വേദിയില്‍ സമാപിച്ചത്. ഞായറാഴ്ച രാത്രിയില്‍ അബു സംറ അതിര്‍ത്തി കടന്ന അല്‍ സലാമി അടുത്ത ദിവസം ദോഹ കോര്‍ണിഷിലെത്തിയപ്പോള്‍ ആരാധകര്‍ ഒരുക്കിയത് വന്‍ വരവേല്‍പ്പായിരുന്നു. 55ദിവസം കൊണ്ടാണ് 1600 കിലോ മീറ്റര്‍ ദൂരം സഞ്ചരിച്ചത്.ജിദ്ദയില്‍നിന്നും ബാഗുമണിഞ്ഞ്…
Read More »ലോകകപ്പ്: സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; പഴുതടക്കാന്‍ ‘വത്വന്‍’
ദോഹ: ലോകകപ്പിന് പഴുതടച്ച സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ ലോകകപ്പ് സുരക്ഷ സമിതി അഞ്ചു ദിവസം നീളുന്ന സുരക്ഷാഭ്യാസം സംഘടിപ്പിക്കുന്നു.പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ലോകകപ്പ് സുരക്ഷ സമിതി മേധാവിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ രക്ഷാധികാരത്തില്‍ ‘വത്വന്‍’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന സുരക്ഷാഭ്യാസ പ്രവര്‍ത്തനങ്ങള്‍ അടുത്ത ഞായറാഴ്ച ആരംഭിക്കും.11 മന്ത്രാലയങ്ങളുടെയും സൗദി അറേബ്യ, പാകിസ്താന്, ഫ്രാന്‍സ്, ജര്‍മനി, പോളണ്ട്, ഇറ്റലി, ജോര്ഡന്, കുവൈത്ത്, സ്പെയിന്, തുര്‍ക്കി,…
Read More »ഹാലണ്ട്, മെസി മാസാണ്…
മാഞ്ചസ്റ്റര്‍: യുവേഫ ചാന്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഗോള്‍ നേട്ടത്തിലൂടെ പിഎസ്ജിയുടെ അര്‍ജന്റൈന്‍ സ്റ്റാര്‍ ലയണല്‍ മെസിക്കും മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ യുവ താരം എര്‍ലിംഗ് ഹാലണ്ടിനും റിക്കാര്‍ഡ്.ബെന്‍ഫികയ്ക്ക് എതിരായ മത്സരത്തില്‍ പിഎസ്ജി 1-1 സമനില നേടിയപ്പോള്‍ മെസിയുടെ വകയായിരുന്നു ഗോള്‍. സെല്‍ഫ് ഗോളിലാണ് പിഎസ്ജി സമനില വഴങ്ങിയത്. ബെന്‍ഫികയ്ക്ക് എതിരേ ഗോള്‍ നേടിയതോടെ ചാന്പ്യന്‍സ് ലീഗില്‍ 40 ടീമുകള്‍ക്ക് എതിരേ സ്കോര്‍ ചെയ്യുന്ന ആദ്യ താരം എന്ന…
Read More »വരുന്നു… മൊബൈല്‍ മാച്ച് ടിക്കറ്റ്
ദോഹ: ലോകകപ്പിന് മാച്ച് ടിക്കറ്റും ബുക്ക് ചെയ്ത് കാത്തിരിക്കുന്ന ആരാധകര്‍ക്ക് ടിക്കറ്റിങ് ആപ്ലിക്കേഷനുമായി ഫിഫ.ഒക്ടോബര്‍ രണ്ടാം വാരത്തോടെ ആപ്ലിക്കേഷന്‍ പുറത്തിറക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അറിയിച്ചു. ആപ് ഡൗണ്‍ലോഡ് ചെയ്തശേഷം, കാണികള്‍ക്ക് തങ്ങള്‍ സ്വന്തമാക്കിയ മാച്ച് ടിക്കറ്റുകള്‍ അപ്ലോഡ് ചെയ്ത് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിന് ഉപയോഗിക്കാവുന്നതാണെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിന് മാനദണ്ഡമാവുന്ന ഹയാ കാര്‍ഡിനു പുറമെയാണ് ഫിഫ മാച്ച് ടിക്കറ്റ് ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. ടിക്കറ്റ്…
Read More »ബൂട്ടിയക്ക് ലഭിച്ചത് ഒറ്റ വോട്ട്; അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷനെ ഇനി ബി.ജെ.പി നേതാവ് കല്യാണ്‍ ചൗബേ നയിക്കും
ന്യൂഡല്‍ഹി: അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) പ്രസിഡന്റായി മുന്‍ ഇന്ത്യന്‍ താരം കല്യാണ്‍ ചൗബേ തെരഞ്ഞെടുക്കപ്പെട്ടു.മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈചൂങ് ബൂട്ടിയയെ തോല്പിച്ചാണ് ബംഗാളില്‍നിന്നുള്ള ബി.ജെ.പി നേതാവ് കൂടിയായ ചൗബേ എ.ഐ.എഫ്.എഫ് തലവനാകുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു കായികതാരം ഫെഡറേഷന് പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. ബൂട്ടിയക്ക് ഒറ്റ വോട്ട് മാത്രം ലഭിച്ചപ്പോള്‍ ചൗബേ 33 വോട്ട് നേടി. കര്‍ണാടക ഫുട്ബാള്‍ അസോസിയേഷന് തലവന്‍ എന്‍.എ. ഹാരിസാണ് വൈസ് പ്രസിഡന്റ്. ജനറല്‍ സെക്രട്ടറി,…
Read More »ലോകകപ്പ്: കാണികള്‍ക്ക് താമസിക്കാന്‍ കാരവന് വില്ലേജും
ദോഹ: ക്രൂസ് കപ്പലുകളും മരുഭൂമിയിലെ തമ്ബുകളും ഫാന്‍ വില്ലേജുകളുമായി വൈവിധ്യമാര്‍ന്ന താമസസൗകര്യങ്ങളോടെ ലോകകപ്പ് കാണികളെ വരവേല്‍ക്കുന്ന ഖത്തര്‍ അവര്‍ക്കായി കാരവന് വില്ലേജുകളും സജ്ജമാക്കുന്നു.ഇതുസംബന്ധിച്ച പ്രഖ്യാപനം വൈകാതെയുണ്ടാവുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അറിയിച്ചു. ലോകകപ്പിനെത്തുന്ന കാണികള്‍ക്ക് കൂടുതല്‍ ആകര്‍ഷക താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് നൂതന ആവിഷ്കാരങ്ങളെന്ന് സുപ്രീം കമ്മിറ്റി ഹൗസിങ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഉമര്‍ അബ്ദുല്റഹ്മാന് അല്‍ ജാബിര്‍ പറഞ്ഞു.ഹോട്ടലുകളും അപ്പാര്‍ട്മെന്റുകളുമാണ് സാധാരണ ലോകകപ്പ്…
Read More »











