Fashion
ലിവൈസ് പുതിയ കളക്ഷന്‍ പുറത്തിറക്കി
ഐക്കണിക്ക് ബ്രാന്‍ഡ് ആയ ലിവൈസ് തങ്ങളുടെ ഏറ്റവും പുതിയ കളക്ഷന്‍ പുറത്തിറക്കി. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള അയഞ്ഞ ബാഗി ഫിറ്റുകളുടെ വിപുലീകരിച്ച ശ്രേണികള്‍, ഓവര്‍ഡൈഡ് & കളര്‍ ജീന്‍സ് കാര്‍ഗോ പാന്റ്സ് മുതല്‍ ചിനോസ് വരെ, വാഴ്സിറ്റി ജാക്കറ്റുകള്‍ മുതല്‍ സ്വെറ്റ്ഷര്‍ട്ടുകള്‍, യുവതികള്‍ക്കായി മനോഹരമായ ബ്ലൗസുകള്‍, യുവാക്കള്‍ക്കായി സ്റ്റേറ്റ്മെന്റ് ഷര്‍ട്ടുകള്‍ തുടങ്ങിയ ഓണ്‍-ട്രെന്‍ഡും പ്രസക്തവുമായ ഉത്പന്നങ്ങളാണ് ലിവൈസ് പുറത്തിറക്കിയിരിക്കുന്നത്. ഇതിനോട് അനുബന്ധിച്ച് ലിവൈസ് ബ്രാന്‍ഡ് അംബാസഡര്‍ ദീപിക പദുക്കോണ്‍ അഭിനയിക്കുന്ന…
Read More »ആമസോണില്‍ ‘ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ സെയില്‍’ ആകര്‍ഷകമായ നിരവധി ഓഫറുകളും ഡിസ്‌കൗണ്ടുകളും
ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണില്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ സെയില്‍ ആഗസ്റ്റ് 5ന് ആരംഭിക്കും.ഉത്പന്നങ്ങള്‍ക്കെല്ലാം ആകര്‍ഷകമായ ഓഫറുകളും ഡിസ്‌കൌണ്ടുകളുമാണ് ആമസോണ്‍ ഒരുക്കിയിരിയ്ക്കുന്നത്. ആഗസ്റ്റ് 9 വരെയാണ് വില്‍പ്പന നടക്കുന്നത്. ആമസോണ്‍ പ്രൈം മെമ്ബര്‍മാര്‍ക്ക് ഈ സെയിലിന്റെ ആനുകൂല്യങ്ങള്‍ ഒരു ദിവസം നേരത്തെ അതായത് ആഗസ്റ്റ് 4 മുതല്‍ വിലക്കിഴിവില്‍ ഉത്പന്നങ്ങള്‍ വാങ്ങാം.ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ സെയിലിലൂടെ കുറഞ്ഞ വിലയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന പ്രൊഡക്ടുകളുടെ സൂചനകള്‍ നല്‍കിയതല്ലാതെ ഓരോ…
Read More »ലോകോത്തര ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ വന്‍ വിലക്കുറവില്‍
വന്‍ വിലക്കുറവില്‍ ലോകോത്തര ബ്രാന്റഡ് ഉല്‍പ്പന്നങ്ങളുടെ ശേഖരമൊരുക്കി വേള്‍ഡ് ബ്രാന്‍ഡ് വെയര്‍ഹൗസ് സെയില്‍ അബു?ദാബിയില്‍ പുരോഗമിക്കുന്നു. വന്‍ വിലക്കുറവില്‍ ബ്രാന്റഡ് സാധനങ്ങള്‍ വാങ്ങാന്‍ സിനിമാതാരങ്ങള്‍ വരെ എത്തുകയാണ്. അബുദാബി മുസഫയില്‍ നടക്കുന്ന മേള ജൂലൈ രണ്ടുവരെ തുടരും.അഡിഡാസ്, റീബോക്ക് നൈക്കീ, തുടങ്ങി എല്ലാതരം ബ്രാന്റുകളും വന്‍ വിലക്കുറവില്‍ ഒരുക്കിയാണ് വേള്‍ഡ് ബ്രാന്റ് വെയ്ര്‍ഹൗസ് സെയില്‍ വ്യത്യസ്തമാവുന്നത്. ഇഷ്ട ബ്രാന്റുകളുടെ എല്ലാ തരം കലക്ഷനുകളും കണ്ണഞ്ചിപ്പിക്കുന്ന വിലക്കുറവില്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട് എന്നതാണ്…
Read More »പേജ് 3 ലക്ഷ്വറി സലൂണിന്റെ കേരളത്തിലെ ആദ്യ ഔട്ട്‌ലെറ്റ് കൊച്ചി ലുലു മാളില്‍
20-ലധികം ഔട്ട്‌ലെറ്റുകളുമായി ഇന്ത്യയിലുടനീളം ഒരു സെന്‍സേഷനായി മാറിയ ലക്ഷ്വറി സലൂണ്‍ ശൃംഖലയായ പേജ് 3, കേരളത്തിലെ മനോഹര നഗരമായ കൊച്ചിയില്‍ അതിന്റെ ആദ്യത്തെ ഔട്ട്‌ലെറ്റ് ആരംഭിച്ചു. കൊച്ചി ലുലു മാളില്‍ സ്ഥിതി ചെയ്യുന്ന ഹൈ-എന്‍ഡ് സലൂണ്‍ സ്ഥാപകരായ ശ്രീമതി വീണ കുമാരവേല്‍, കുമാരവേല്‍, സി.ഇ.ഒ ഷണ്‍മുഖ കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രമുഖ നടിയും മോഡലുമായ ശ്രീമതി മലൈക അറോറ ഉദ്ഘാടനം ചെയ്തു. ഹെയര്‍ സ്‌റ്റൈലിംഗ്, മേക്കപ്പ്, സ്‌കിന്‍ കെയര്‍, ബോഡി…
Read More »ടാസ്വയുടെ രണ്ടാമത്തെ സ്റ്റോര്‍ കൊച്ചിയില്‍ ആരംഭിച്ചു
ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ ലിമിറ്റഡിന്റെയും എയ്‌സ് ഡിസൈനറായ തരുണ്‍ തഹിലിയാനിയുടെയും സംയുക്ത സംരംഭമായ എത്‌നിക് മെന്‍സ്വെയര്‍ ബ്രാന്‍ഡ് ടാസ്വയുടെ രണ്ടാമത്തെ സ്റ്റോര്‍ കൊച്ചിയില്‍ ആരംഭിച്ചു. എറണാകുളം എം ജി റോഡിലെ പ്രിന്‍സ് സ്‌കയറില്‍ വിശാലമായ 5099 ചതുരശ്ര അടിയില്‍ സ്ഥിതി ചെയ്യുന്ന സ്റ്റോര്‍, പുരുഷന്മാര്‍ക്ക് എത്നിക്, വിവാഹ വസ്ത്രങ്ങളുടെ ശ്രദ്ധേയമായ ശ്രേണി വാഗ്ദാനം ചെയ്യുന്നു. സമ്മര്‍ റേഞ്ച്- ദി പേള്‍ കളക്ഷന്‍ ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണവും സ്റ്റൈലിഷുമായ ഇന്ത്യന്‍…
Read More »സ്വര്‍ണവിലയില്‍ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ സ്വര്‍ണവില ചാഞ്ചാടുന്നുണ്ട്.ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കൂടിയിരുന്നു. ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,400 രൂപയാണ്.അന്തരാഷ്ട്ര വിപണിയയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രകടമാകുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. വിപണി വില 5550 രൂപയാണ്. ഒരു…
Read More »പര്യവേക്ഷണത്തിന്റെയും വിനോദത്തിന്റെയും ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് വിശേഷങ്ങളിലേക്ക്..
ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് പുതിയ പെയിന്റ് ഓപ്ഷനുകള്‍ അവതരിപ്പിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ജാവ 42, യെസ്ഡി റോഡ്സ്റ്റര്‍ എന്നിവയെ പുതിയ നിറങ്ങളോടെ അപ്ഡേറ്റ് ചെയ്തതിനു പിന്നാലെയാണ് കമ്ബനിയുടെ ഈ പുതിയ നീക്കവും.യെസ്ഡി സ്‌ക്രാംബ്ലറിന് ബോള്‍ഡ് ബ്ലാക്ക് കളര്‍ ഓപ്ഷന്‍ ലഭിക്കുന്നു. അതിന്റെ വില 2.10 ലക്ഷം രൂപയാണ്. യെസ്ഡി അഡ്വഞ്ചര്‍ ഇപ്പോള്‍ വൈറ്റ്ഔട്ട് പെയിന്റ് സ്‌കീമില്‍ 2.15 ലക്ഷം വിലയില്‍ ലഭ്യമാണ്.പുതിയ നിറങ്ങള്‍ ഓഫറുകളില്‍ പര്യവേക്ഷണത്തിന്റെയും വിനോദത്തിന്റെയും ആത്മാവിനെ…
Read More »വസ്ത്രവ്യാപാരമേഖലയിലെ ജിഎസ്ടി വര്‍ദ്ധന മാറ്റിവച്ചു; വസ്ത്രങ്ങളുടെ നികുതി അഞ്ച് ശതമാനമായി തുടരും
ന്യൂഡല്‍ഹി: തുണിത്തരങ്ങള്‍ക്ക് തല്‍കാലം 5 ശതമാനം ജിഎസ്ടി നിരക്ക് തന്നെ തുടരാന്‍ തീരുമാനം.ജനുവരി 1 മുതല്‍ ടെക്സ്റ്റൈല്‍സ് മേഖലയ്ക്ക് 5 ശതമാനത്തില്‍ നിന്നും 12 ശതമാനം ജിഎസ്ടിയായി നികുതി വര്‍ദ്ധിപ്പിച്ച തീരുമാനമാണ് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവെച്ചത്. വിവിധ സംസ്ഥാനങ്ങള്‍ ജിഎസ്ടി ഉയര്‍ത്തിയ തീരുമാനം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.ജനുവരി 1 മുതല്‍ ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന തീരുമാനം കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന കൗണ്‍സിലിലായിരുന്നു പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഗുജറാത്ത്, പശ്ചിമബംഗാള്‍,…
Read More »പുതിയ ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്ന ശ്രേണിയുമായി ഒലേ
ദിവസം മുഴുവന്‍ ചര്‍മ്മത്തിന് കുളിര്‍മയും ഉണര്‍വും പ്രദാനം നല്കുന്ന, പുതിയ ചര്‍മ സംരക്ഷണ ഉല്പന്ന ശ്രേണി, ഒലേ ഇന്ത്യ, വിപണയില്‍ അവതരിപ്പിച്ചു. റീജനറിസ്റ്റ് കൊളാജെന്‍ പെപ്പ്റൈഡ് 24 എന്ന, പുതിയ ഉല്പന്നം ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതാണ്.ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി-ഏജിംഗ് ഘടകമാണ് പ്രധാന പ്രത്യേകത. മോയ്സ്ചുറൈസറും സെറവും നല്കുന്ന, കൊളാജെന്‍ , ചര്‍മ്മത്തിന്റെ പ്രതിരോധനശേഷി വര്‍ധിപ്പിക്കുന്നു. പ്രായംമൂലം ത്വക്ക് ചുക്കി ചുളിയുന്നത് തടയുകയും ചെയ്യും.അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് ഇത് ചര്‍മത്തിന്…
Read More »ഈ അണ്ടര്‍വെയര്‍ മാസങ്ങളോളം കഴുകാതെ ഉപയോഗിക്കാം, സ്വയം വൃത്തിയാകും
ബാക്ടീരിയയെ പ്രതിരോധിക്കുന്ന തുണിത്തരങ്ങളില്‍ കൊണ്ട് ലോകത്തിലെ ആദ്യത്തെ സ്വയം വൃത്തിയാകുന്ന സോക്‌സുകള്‍, ടിഷര്‍ട്ടുകള്‍, ബെഡ്ഷീറ്റുകള്‍ എന്നിവ സൃഷ്ടിച്ച, മെറ്റീരിയല്‍ ഇന്നൊവേഷന്‍ ഗ്രൂപ്പായ ഹെര്‍ക്ലിയോണ്‍ (HercLéon), അടിവസ്ത്ര വ്യവസായത്തിലേക്കും കടക്കുകയാണ്.ഹെര്‍ക് ഫൈബര്‍ (HercFiber) എന്നറിയപ്പെടുന്ന അവരുടെ വിപ്ലവകരമായ തുണിത്തരം എല്ലാ തരം ബാക്ടീരിയകളെയും നശിപ്പിക്കുകയും, കഴുകാതെ തന്നെ അടിവസ്ത്രം വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അടിവസ്ത്രം ധരിച്ചതിനുശേഷം അയയില്‍ വിരിച്ചാല്‍ മതി, അടുത്ത ദിവസം നിങ്ങള്‍ക്ക് സുരക്ഷിതമായി അവ വീണ്ടും ധരിക്കാന്‍…
Read More »










