Kollam
വന്ദനാദാസ് കൊലപാതകക്കേസിലെ പ്രതി സന്ദീപിനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു
തിരുവനന്തപുരം: ഡോ. വന്ദനാദാസ് കൊലപാതകക്കേസിലെ പ്രതി അധ്യാപകനായ ജി.സന്ദീപിനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. ഏയ്ഡഡ് സ്‌കൂളായ നെടുമ്പന യുപിഎസില്‍ ഹെഡ് ടീച്ചര്‍ ഒഴിവില്‍ പുനര്‍വിന്യസിച്ച സംരക്ഷിത അധ്യാപകനായിരുന്നു സന്ദീപ്. 2023 മേയ് 10ന് പുലര്‍ച്ചെയാണ് കസ്റ്റഡിയിലിരിക്കേ സന്ദീപ് പൊലീസിനെയും ആശുപത്രി ജീവനക്കാരെയും അക്രമിച്ച് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ വന്ദനാ ദാസിനെ കൊലപ്പെടുത്തിയത്.കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ സന്ദീപിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് കുണ്ടറ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക്…
Read More »പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രണയം, നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കി പ്രചരിപ്പിച്ചു; പ്രവാസി അറസ്റ്റില്‍
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങല്‍ പ്രചരിപ്പിച്ചയാള്‍ പൊലീസ് പിടിയില്‍. പള്ളിത്തോട്ടം ഗലീലിയോ നഗര്‍16 ല്‍ എബിന്‍ പോളിനെയാണ് (22) പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.വിദേശത്തായിരിക്കെ പ്രതി പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും നഗ്നചിത്രങ്ങള്‍ കൈക്കലാക്കി പ്രചരിപ്പിക്കുകയുമായിരുന്നു.പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പള്ളിത്തോട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒളിവില്‍ പോയ പ്രതി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. പള്ളിത്തോട്ടം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഫയാസിന്റെ നേതൃത്വത്തിലായിരുന്നു…
Read More »നടുറോഡില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ കൈ തല്ലിയൊടിച്ച കൊല്ലം സ്വദേശിനി പിടിയില്‍
കൊല്ലം: നടുറോഡില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ കൈ തല്ലിയൊടിക്കുകയും പെണ്‍കുട്ടിയെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ യുവതി പിടിയില്‍.പാങ്ങലുകാട്ടില്‍ സ്വദേശി അന്‍സിയ ബീവിയാണ് പിടിയിലായത്. ലേഡീസ് സ്റ്റോര്‍ നടത്തിവരികയായിരുന്ന ഇവരെ കൊട്ടാരക്കര ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.തന്റെ കടയുടെ മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിന്റെ പേരില്‍ യുവതി പതിവായി ആളുകളോട് വഴക്കിട്ടിരുന്നു. കഴിഞ്ഞാഴ്ച പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രതി മര്‍ദിച്ചിരുന്നു. തെറിവിളിയും കല്ലേറുമൊക്കെയായി. അടിയുടെ വീഡിയോ ഓട്ടോ ഡ്രൈവറായ…
Read More »ട്രോളിങ് നിരോധനം അവസാനിച്ചു
കൊല്ലം: അമ്പത്തിരണ്ട് ദിവസത്തെ ട്രോളിങ് നിരോധനശേഷം വലനിറയെ മീനുമായി മടങ്ങാന്‍ ബോട്ടുകള്‍ കടലിലേക്കു കുതിച്ചു. നീണ്ടകര പാലത്തിന്റെ സ്പാനുകളെ ബന്ധിപ്പിച്ച് ഫിഷറീസ് വകുപ്പ് സ്ഥാപിച്ച ചങ്ങല ഞായര്‍ അര്‍ധരാത്രി 12ന് അഴിച്ചുമാറ്റിയതോടെയാണ് ബോട്ടും വള്ളങ്ങളും വലകളുമായി മീന്‍പിടിക്കാനായി തിരിച്ചത്. തടി ബോട്ട് ഉള്‍പ്പെടെ 900 യാനങ്ങളാണ് കൊല്ലം തീരത്തുനിന്ന് മീന്‍പിടിത്തത്തിന് പുറപ്പെട്ടത്. എന്നാല്‍, കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് മീന്‍പിടിക്കാന്‍ പോകരുതെന്ന് അറിയിച്ച് ഫിഷറീസ് അധികൃതര്‍ അനൗണ്‍സ്മെന്റ് നടത്തിയിരുന്നു. 50 കിലോമീറ്റര്‍…
Read More »കൊല്ലം -കന്യാകുമാരി മെമു പുനരാരംഭിച്ചു
മയ്യനാട്: കൊല്ലം -കന്യാകുമാരി മെമു ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു. മയ്യനാട് സ്റ്റേഷനില്‍ എത്തിയ മെമു ട്രെയിനിന് മയ്യനാട് പാസഞ്ചേഴ്‌സ് അസോസിയേഷന്‍, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്, ജന്മം കുളം ക്ഷേത്രം ഭാരവാഹികള്‍ പൊതു ജനങ്ങളും ചേര്‍ന്നു സ്വീകരണം നല്‍കി. എന്‍. കെ. പ്രേമചന്ദ്രന്‍ എംപിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് സര്‍വീസ് ആരംഭിച്ചതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് നസീര്‍ഖാന്‍ പറഞ്ഞു.
Read More »കുംഭാവുരുട്ടി ജലപാതത്തില്‍ മലവെള്ളപ്പാച്ചില്‍
തെന്മല: അച്ചന്‍കോവില്‍ കുംഭാവുരുട്ടി ജലപാതത്തില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പെട്ട് തമിഴ്‌നാട് സ്വദേശി മരിച്ചു; ഗുരുതര പരുക്കുകളോടെ 2 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4ന് ആണ് അപകടം. മധുര സ്വദേശിയായ വ്യാപാരി കുമരന്‍ (52) ആണു മരിച്ചത്. ഈറോഡ് സ്വദേശി കിഷോര്‍ (27) പുനലൂര്‍ താലൂക്ക് ആശുപത്രിയിലും മറ്റൊരാള്‍ തിരുനെല്‍വേലി ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. ജലപാതത്തില്‍ നൂറോളം പേര്‍ കുളിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ പൊടുന്നനെ വെള്ളം ഉയരുകയായിരുന്നു. ഇരച്ചെത്തിയ വെള്ളത്തില്‍ ഇരുപതോളം…
Read More »റോഡ് സുരക്ഷാ സന്ദേശ യാത്ര നടത്തി
പുത്തൂര്‍: എംസി റോഡില്‍ വര്‍ധിച്ചു വരുന്ന അപകടങ്ങള്‍ക്കു തടയിടാന്‍ ബോധവല്‍ക്കരണവുമായി പുത്തൂര്‍ പൊലീസ് റോഡ് സുരക്ഷ സന്ദേശ യാത്ര നടത്തി. പുത്തൂര്‍ മുക്കില്‍ റൂറല്‍ എസ്പി കെ.ബി.രവി ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട ഡിവൈഎസ്പി എസ്.ഷെരീഫ്, പുത്തൂര്‍ ഐഎസ്എച്ച്ഒ ജി.സുഭാഷ് കുമാര്‍, എസ്‌ഐ ടി.ജെ.ജയേഷ്, ജനമൈത്രി ബീറ്റ് ഓഫിസര്‍ ആര്‍.രാജീവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പുത്തൂര്‍, പൂവറ്റൂര്‍, കുളക്കട സ്‌കൂളുകളിലെ എസ്പിസി, എന്‍സിസി യൂണിറ്റ് അംഗങ്ങള്‍ യാത്രയില്‍ അണിനിരന്നു. കുളക്കട ദേശീയ…
Read More »പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു
കൊല്ലം: അഷ്ടമുടി സഹകരണ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ആരോപണമായി ബന്ധുക്കള്‍.കൊല്ലം മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹര്‍ഷ മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്നാണ് പരാതി.കഴിഞ്ഞദിവസമാണ് കൊല്ലം അഷ്ടമുടി സഹകരണ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത്. പ്രസവത്തിന് തൊട്ടുമുന്‍പ് യുവതിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്.ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുമ്‌ബോഴേക്കും യുവതി മരിച്ചിരുന്നു. ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണകാരണം…
Read More »റെയില്‍വേ സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി
കൊല്ലം: സോണിയ ഗാന്ധിയെ ഇഡിയെ ഉപയോഗിച്ചു വേട്ടയാടുന്നതിനെതിരെ കേന്ദ്ര സര്‍ക്കാരിന് എതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കൊല്ലം റെയില്‍വേ സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തി. സ്റ്റേഷനില്‍ കടന്നു ട്രെയിന്‍ തടയാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസും ആര്‍പിഎഫും ചേര്‍ന്നു തടഞ്ഞു. സ്റ്റേഷനില്‍ ഇരുന്നു പ്രതിഷേധിച്ച പ്രവര്‍ത്തകരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.എഐസിസി അംഗം ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. നരേന്ദ്രമോദിയുടെ കയ്യിലെ കളിപ്പാവയായി ഇഡി മാറിയിരിക്കുകയാണെന്നും പ്രതികാര രാഷ്ട്രീയം നടത്താനാണ്…
Read More »സാമ്പത്തിക പരിമിതി തടസ്സമാകില്ല -മന്ത്രി
കൊല്ലം: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കും വികസന മുന്നേറ്റത്തിനും സാമ്പത്തിക പരിമിതികള്‍ തടസ്സമാകില്ലെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍.എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല ആരംഭിക്കുന്ന ആധുനിക ഗവേഷണ സംവിധാനങ്ങളുടെ ഉദ്ഘാടനം ടി.കെ.എം എന്‍ജിനീയറിങ് കോളജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ എയ്ഡഡ് കോളജുകളിലും അധിക സാമ്പത്തിക ബാധ്യതയുണ്ടാകാത്ത തരത്തില്‍ കൂടുതല്‍ കോഴ്‌സുകള്‍ ഈ വര്‍ഷം തന്നെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.വൈസ് ചാന്‍സലര്‍ ഡോ. എം.എസ്. രാജശ്രീ അധ്യക്ഷത വഹിച്ചു.പഠന കാലയളവില്‍…
Read More »











