NEW YEAR
പുതുവര്‍ഷത്തിനെ വരവേറ്റ് ലോകം
പുതുവര്‍ഷത്തിനെ സ്വാഗതം ചെയ്യുന്ന ആദ്യത്തെ പ്രധാന നഗരം ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡാണ്.പുതുവര്‍ഷത്തിനെ ഓക് ലന്‍ഡിലെ നിവാസികള്‍ വരവേറ്റത് ന്യൂസിലന്‍ഡിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ സ്‌കൈ ടവറിന് മുകളില്‍ കരിമരുന്ന് പ്രയോഗം നടത്തിയാണ്.അയല്‍ രാജ്യങ്ങളായ ഓസ്ട്രേലിയ, സിഡ്നി, ഹാര്‍ബര്‍ ബ്രിഡ്ജ് എന്നിവിടങ്ങള്‍ അര്‍ദ്ധരാത്രി വെടിക്കെട്ടിന്റെയും ലൈറ്റ് ഷോയുടെയും കേന്ദ്രമായി മാറി. 2024 ല്‍ നല്ലൊരു നാളെക്കായി കാത്തിരിക്കാം; പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ അറിയിച്ച് ആഘോഷം പൊടിപൊടിക്കാം. പുതിയ ഒരു വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്…
Read More »


