കൊച്ചി :കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് .മലയോര പടിഞ്ഞാറന്‍ മേഖലകളിലെ വീടുകളില്‍ നിന്ന് ഇതിനോടകം നിരവധി പാമ്ബുകളെ പിടിച്ച സാഹചര്യത്തിലാണ് വനം വകുപ്പിന്റെ മുന്നറിയിപ്പ്.പാടശേഖരങ്ങളിലും റബര്‍ക്കാടുകളിലും പാമ്ബുകളെ കൂടുതലായി ഇപ്പോള്‍ കണ്ടെത്തുന്നു.അതേസമയം മഞ്ഞും ചൂടും നിറഞ്ഞ കാലാവസ്ഥയില്‍ മാളങ്ങള്‍ വിട്ട് പാമ്ബുകള്‍ പുറത്തേക്കിറങ്ങും. അതിനാല്‍ ഇവയെ കരുതിയിരിയ്ക്കണമെന്നാണ് വനംവകുപ്പ് പറയുന്നത്.സര്‍പ്പ എന്ന ആപ്ലിക്കേഷനിലൂടെ പാമ്ബുകളെ പിടിക്കാന്‍ വാളണ്ടിയര്‍മാരെ ലഭിയ്ക്കും. ഈ സേവനം പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *

Check Also

Winbeatz casino 2026: pelivalikoima, maksut ja turvallisuus

Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…