പാ​ല​ക്കാ​ട് ആ​ന വി​ര​ണ്ടോ​ടി; നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു

പാലക്കാട്: പാലക്കാട് മാത്തൂരില്‍ ആന വിരണ്ടോടി. മാത്തൂര്‍ തെരുവത്ത് പള്ളി നേര്‍ച്ചയ്ക്കിടെയാണ് സംഭവം. ഏതാണ്ട് ഒരു കിലോമീറ്ററോളം ആന റോഡിലുടെ ഓടി. നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. വന്‍ പോലീസ് സംഘവും പ്രദേശത്ത് എത്തിയിരുന്നു. പിന്നീട് പാപ്പാന്മാരുടെ സഹായത്തോടെ ആനയെ തളയ്ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…