കട്ടപ്പന: പാലാ ബിഷപിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ മുഖ്യമന്ത്രി മറുപടി പറയാത്തതിനെ ന്യായീകരിച്ച് സുമരഷ് ഗോപി എം.പി . എല്ലാക്കാര്യത്തിലും മുഖ്യമ്രന്തി പ്രതികരിക്കേണ്ട കാര്യമില്ല. പ്രതികരിക്കേണ്ട കാര്യങ്ങളില്‍ അദ്ദേഹം പ്രതികരിക്കുന്നുണ്ട്. സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ട്. അത് സ്വീകാര്യമാണ്. പറയുന്നതിലല്ല, അതില്‍ രാജ്യദ്രോഹപരമായി എന്തെങ്കിലുമുണ്ടോയെന്നാണ് പരിശോധിക്കേണ്ടതെന്നും സുരേഷ് ഗോപി കട്ടപ്പനയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…