രാജ്യത്തെ കൊവിഡ് കേസുകള്‍ ഗണ്യമായ കുറയുന്നു.ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 9923 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ സജീവ കേസുകളുടെ എണ്ണം 79,313 ആയി ഉയര്‍ന്നു. 7293 പേര്‍ ഇന്നലെ രോഗമുക്തി നേടി. അതേസമയം 17 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.ഡല്‍ഹി-6, കേരളം-5, മഹാരാഷ്ട്ര-2, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഒരാള്‍ വീതവുമാണ് മരിച്ചത്. രാജ്യത്തെ ആകെ മരണസംഖ്യ 5,24,890 ആണ്. അതേസമയം ദേശീയ കൊവിഡ് വീണ്ടെടുക്കല്‍ നിരക്ക് 98.61 ശതമാനമായി രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…