റാഞ്ചി :ബിര്മുണ്ടെ സ്റ്റേഡിയത്തില്‍ നടക്കുന്ന 34-ാമത് ദേശീ
യ ജൂനിയര്‍ അത്ലറ്റികസ്ില്കേരളത്തിന്റെ അപര്‍ണ റോയിക്ക് 100 മീറ്റര്‍ ഹര്ഡില്സില്ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം. കേരളം രണ്ടാം ദിനം രണ്ടുസ്വര്‍ണം, രണ്ട് വെള്ളി, രണ്ട്വെങ്കലം എന്നീ നേട്ടങ്ങള്‍ കുറിച്ചു 18 വയസില്‍ താഴെയുള്ളപെണ്കുട്ടികളുടെ വിഭാഗത്തില്അപര്ണ റോയ് 13. 76 സെക്കന്റില്ഓടിയെത്തിയാണ് ദേശീയ റെക്കോര്‍ഡിനുടമയായത്. 2008 ല്‍ തമിഴ്നാടിന്റെ ഗായത്രി ഗോവിന്ദ് കുറിച്ച 14.02 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് അപര്‍ണ തകര്‍ത്തത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ400 മീറ്ററില്‍ അബിത മേരി
മാനുവലും കേരളത്തിനുവേണ്ടിസ്വര്ണം സ്വന്തമാക്കി. സമയം55. 49 സെ്ക്കന്റ്.
16 വയസിനു താഴെയുള്ളവരുടെ 100 മീറ്റര്‍ ഹര്ഡില്സില്അലീന വഅഗീസ് വെള്ളി നേടി.14.92 സെക്കന്‍ഡില്‍ ആയിരുന്നുഅലീന ഫിനീഷ് ചെയ്തത് ,16 വയസിനു താഴെയുള്ളവരുടെ400 മീറ്ററില്‍ 58. 12 സെക്കന്ഡില്ഓടിയെത്തിയ എല്‍ഗ തോമസുംവെള്ളി നേടി. ജൂനിയര്ആണ്കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍ 14.07 സെക്കന്റിനു ഫിനീഷ്ചെയ്ത മുഹമ്മദ് ഫയസും400 മീറ്ററില്‍ 56.25 സെക്കന്ഡിനുഫിനീഷ് ചെയ്ത എ.എസ് സാന്ദയും വെങ്കലമെഡലുകള്‍ സ്വന്തമാക്കി.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…








