
ഇന്ധനവില വര്‍ദ്ധനവിനെതിരെ കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് നിലമ്ബൂര്‍ ബ്ലോക്ക് വനിതാവേദി പ്രതിഷേധ ധര്‍ണ നടത്തി. ആലീസ് മാത്യു ഉദ്ഘാടനംചെയ്തു. സി.എം. ഉഷ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് വനിതാവേദി കണ്‍വീനര്‍ വി.എസ്. രത്നമ്മ, ബ്ലോക്ക് പ്രസിഡന്റ് സി.ഒ. തോമസ്, സെക്രട്ടറി അരവിന്ദാക്ഷന്, വി. സദാനന്ദന്, പി.എന്‍. സരസമ്മ, പി. രാജേന്ദ്രന്, എം.കെ. ദിവാകരന്, കെ.വി. പൗലോസ് എന്നിവര്‍ സംസാരിച്ചു.
‘മൊന് ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











