തിരുവനന്തപുരം: സിവില്‍ സപ്ലൈസ് വകുപ്പിലെ ഡെപ്യൂട്ടേഷന് തസ്തികകള്‍ കുറവ് ചെയ്യുന്ന നടപടി നിര്‍ത്തിവയ്ക്കുക,ഭക്ഷ്യ ഭദ്രതാ നടത്തിപ്പും ഉപഭോക്തൃ സംരക്ഷണവും ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ജിഒ യൂണിയന് നേതൃത്വത്തില്‍ സിവില്‍ സപ്ലൈസ് കമീഷണറേറ്റ്, ജില്ലാ – താലൂക്ക് സപ്ലൈ ഓഫീസുകള്‍, സിവില്‍ സപ്ലൈസ് കോര്പറേഷന് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ പ്രകടനം നടത്തി. യൂണിയന് സംസ്ഥാന പ്രസിഡന്റ് എം വി ശശിധരന്, സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനില്‍കുമാര്‍, സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് ഗോപകുമാര്‍, സൗത്ത് ജില്ലാ സെക്രട്ടറി എസ് സജീവ്കുമാര്‍, ജില്ലാ പ്രസിഡന്റ് എം സുരേഷ്ബാബു, ടി കെ കുമാരിസതി, പി ആര് ആശാലത, ഷിനു റോബര്‍ട്ട്, ജി ഉല്ലാസ്കുമാര്‍, എസ് കെ ചിത്രാ ദേവി, സെയ്ദ് സബര്‍മതി, ജെ ശ്രീമോന്, എ ഷാജഹാന്, അര്‍ച്ചന ആര് പ്രസാദ്, കെ എ ബിജുരാജ്, എസ് ശ്രീകുമാര്‍, കെ എം സക്കീര്‍, കെ പി സുനില്‍ കുമാര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…








