
കാഞ്ഞങ്ങാട്: ലക്ഷക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുന്ന കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് കെപിഎസ്ടിഎ ഹോസ്ദുര്‍ഗ് ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഡിസിസി ജനറല്‍ സെക്രട്ടറി പി.വി. സുരേഷ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ. സതീശന് അധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ഥികളേയും അധ്യാപകരെയും ചടങ്ങില്‍ അനുമോദിച്ചു.
Click To Comment
‘മൊന് ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











