Home sports ദേശീയ ബാസ്‌കറ്റ് ബോള്‍ താരം ഹാര്‍ദ്ദിക്ക് പോള്‍ തകര്‍ന്ന് ദാരുണമായി മരിച്ചു

ദേശീയ ബാസ്‌കറ്റ് ബോള്‍ താരം ഹാര്‍ദ്ദിക്ക് പോള്‍ തകര്‍ന്ന് ദാരുണമായി മരിച്ചു

11
0

ഹരിയാന: ഹരിയാനയിലെ റോത്തക്കില്‍ ബാസ്‌കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞു വീണതിനെത്തുടര്‍ന്ന് ദേശീയ യൂത്ത് ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവായ 16 വയസ്സുകാരന്‍ ഹാര്‍ദ്ദിക്ക് ദാരുണമായി മരണപ്പെട്ടു. ബാസ്‌കറ്റ് ചെയ്ത ശേഷം പോളില്‍ തൂങ്ങിയപ്പോഴാണ് ഇരുമ്പ് പോള്‍ തകര്‍ന്ന് നെഞ്ചില്‍ വീണത്. സുഹൃത്തുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ ദാരുണ സംഭവത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ കായിക മത്സരങ്ങള്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരവിടുകയും മുഖ്യമന്ത്രി അന്വേഷണത്തിന് ഉറപ്പുനല്‍കുകയും ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here