കണ്ണൂര്‍: ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തെ മാറ്റണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. പോലീസ് സേനയിലെ സിപിഎം ക്രിമിനല്‍ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥന്‍ സിപിഎമ്മിന്റെ സന്തത സഹചാരിയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.കേസില്‍ യുഎപിഎ ചുമത്തണം. അല്ലെങ്കില്‍ കോടതിയെ സമീപിക്കും. ഷുഹൈബിനെ കൊന്ന അതേരീതിയിലാണ് മന്‍സൂറിനെയും കൊന്നത്. മന്‍സൂറിനെ കൊന്നവരില്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയും ഉള്‍പ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കില്‍ സാക്ഷിയെ ഹാജരാക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Winbeatz casino 2026: pelivalikoima, maksut ja turvallisuus

Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…