
പഴയങ്ങാടി : മാടായിപ്പാറയില്‍ ഒരേക്കറോളം പുല്‍മേടും ജൈവവൈവിധ്യങ്ങളും കത്തിനശിച്ചു. പാറക്കുളത്തിനോടുചേര്‍ന്നുള്ള ഗുരുസമാധി സ്ഥലത്താണ് ബുധന്‍ പകല്‍ പന്ത്രണ്ടരക്ക് തീപിടിത്തമുണ്ടായത്. നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ എം വിജിന്‍ എംഎല്‍എയുമെത്തി. ഒരു മണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്. പയ്യന്നൂരില്‍നിന്ന് അഗ്‌നിരക്ഷാ സേന എത്തുമ്പോഴേക്കും തീയണച്ചിരുന്നു.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












