തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലേക്കസില്‍ പ്രതിയായ ഡിവൈ.എസ്.പി ബി.ഹരികുമാര്‍ കേരളത്തോടുചേര്‍ന്നുള്ള തമിഴ്‌നാട് അതിര്‍ത്തിയിലെവിടെയോ ഉണ്ടെന്നുപൊലീസ് പറയുമ്പോഴും അറസ്റ്റ ് മാത്രം ഉണ്ടാകുന്നില്ല .ഹരികുമാറിന്റെ ഫോണുംവാഹനവും തിരിച്ചറിഞ്ഞിട്ടുംഒളിയിടം കണ്ടെത്താനാവാത്തത് അന്വേഷണസംഘത്തിനുനാണക്കേടായിട്ടുണ്ട്. സനല്‍കുമാറിന്റെ കൊലപാതകംനടന്നിട്ട് ഒരാഴ്ച കഴിഞ്ഞതുംപൊലീസിനെ സമ്മര്‍ദത്ത ിലാക്കുന്നു.
അതേസമയം, തുടര്‍ച്ചയായിഒളിയിടം മാറുന്നതും പണവുംസൗകര്യങ്ങളും നല്‍കി കൂടുതല്‍ പേര്‍ ഡിവൈ.എസ.് പിയെസഹായിക്കുന്നതുമാണ് അറസ്റ്റ് വൈകിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് കരുതുന്നു. ഇവരെതിരിച്ചറിയാനും പിടികൂടാനുംശ്രമം തുടങ്ങി. ഏതാനും പേര്‍ നിരീക്ഷണത്തിലാണെന്നുംഅന്വേഷണ സംഘം അറ ിയിച്ചു. ഇന്ന് ഡിവൈഎസ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷപരിഗണിക്കും. സി ബ ി ഐഅന്വേഷണം ആവശ്യപ്പെട്ട്‌കൊല്ലപ്പെട്ട സനലിന്റെ കുടും
ബം ഇന്ന് ഹൈക്കോടതിയില്‍ഹര്‍ജി നല്‍കിയേക്കും.അറസ്റ്റിലായ സതീഷ്‌കുമാര്‍ എടുത്ത് നല്‍കിയ രണ്ട്‌സിം കാര്‍ഡുകളും ഏര്‍പ്പാടാക്കിയ വാഹനവും ഉപയോഗിച്ചാണ ് ഡിവൈ എസ ് പിഹരികുമാറും കൂട്ടുപ്രതി ബിനുവും ഒളിവില്‍പ്പോയിരിക്കുന്നത്. ഞായറാഴ്ച ഉച്ചവരെഇതില്‍ ഒരു സിം ഇടയ്ക്കിടെപ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.
അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു
അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…












