രണ്ടാം പിണറായി സര്ക്കാര്‍് മന്ത്രിസഭയുടെ ആദ്യത്തെ തീരുമാനങ്ങളില് ഒന്നായിരുന്നു അതിദാരിദ്ര്യ നിര്മാര്ജനം. അതിനു വേണ്ടി ഒരു സരവേ നടത്തുകയും 64006 അതിദാരിദ്ര്യ കുടുംബങ്ങള് ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. 2025 നവംബര് 1 നകം അതിദാരിദ്ര്യം ഇല്ലാതെ ആക്കുകയാണ് സര്ക്കാരിന്റെ ലക്ഷ്യമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…