മുംബൈ: പൂനെയില്‍ നടന്ന മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോട് 43റണ്‍സിന്റെ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതിന്റെ ഞെട്ടലിലാണ് ടീം ഇന്ത്യ. നാലാംഏകദിനത്തിനു മുംബൈയിലെത്തുമ്പോള്‍ ടീമില്‍ അഴിച്ചു പണിഉണ്ടാകുമെന്നു ഉറപ്പ്. ഓള്‍ റൗണ്ടര്‍ കേദാര്‍ ജാദവ്ടീമിലെത്തുമെന്നു കരുതുന്നു.പരമ്പര ഇപ്പോള്‍ 1 -1 നുസമനിലയിലാണ് . ശേഷിച്ചരണ്ടു മത്സരങ്ങളും ജയിച്ചാലെ ഇന്ത്യക്കു പരമ്പര നേടാനാകുകയുള്ളു. ഉപനായകന്‍ രോഹിത് ശര്‍മയുടെ ബാറ്റിംഗ് സ്ഥിരതയില്ലാത്തതു ടീമിനെ അലട്ടുന്നു. ഒരുകളിയില്‍ സെഞ്ച്വറി നേടിയാല്‍അടുത്ത കളിയില്‍ ചെറിയസ്‌കോറിന് രോഹിത് പുറത്താകുന്നു. നവംബര്‍1 നു തിരുവന്തപുരത്താണ് പരമ്പരയിലെ അവസാനഏകദിന മത്സരം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Winbeatz casino 2026: pelivalikoima, maksut ja turvallisuus

Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…