Home Breaking News ഇതാ ഗുജറാത്തിലെ ദേശീയപാത ; നിറയെ കുണ്ടും കുഴികളുമായി വാപി സില്‍വാസ വഴി പോകുന്ന റോഡ്

ഇതാ ഗുജറാത്തിലെ ദേശീയപാത ; നിറയെ കുണ്ടും കുഴികളുമായി വാപി സില്‍വാസ വഴി പോകുന്ന റോഡ്

3
0

സൂറത്ത്:നിറയെ കുണ്ടും കുഴികളുമായി ഗുജറാത്തിലെ ദേശീയപാത. വാപി- സില്‍വാസ വഴി പോകുന്ന ദേശീയപാത 48 റോഡോ കുളമോ എന്നറിയാത്തവിധം തകര്‍ന്ന ചിത്രം ദേശീയ വാര്ത്താ ഏജന്‌സികള് പുറത്തുവിട്ടു.പത്ത് കിലോമീറ്ററോളം റോഡ് പൂര്‍ണമായും വന്‍ കുഴികളാണ്. മഴയാണ് വില്ലന് എന്നാണ് അധികൃതരുടെ വിശദീകരണം.അഹമ്മദാബാദില്‍ വസ്ത്രാല്‍ ഏരിയയിലെ സുരഭി പാര്‍ക്കിനു സമീപം ഒരു മാസം പഴക്കമുള്ള റോഡില് ചെറിയമഴയില് വന്വെള്ളച്ചുഴി രൂപപ്പെട്ടതിന്റെ വീഡിയോ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില് തരംഗമായി.

LEAVE A REPLY

Please enter your comment!
Please enter your name here