Home Football News ഇത്തിഹാദില്‍ സിറ്റി തന്നെ; ഇറ്റലിയില്‍ കുതിപ്പ് തുടര്‍ന്ന് യുവന്റസ്

ഇത്തിഹാദില്‍ സിറ്റി തന്നെ; ഇറ്റലിയില്‍ കുതിപ്പ് തുടര്‍ന്ന് യുവന്റസ്

1
0

ഇത്തിഹാദില്‍ സിറ്റി തന്നെ; ഇറ്റലിയില്‍ കുതിപ്പ് തുടര്‍ന്ന് യുവന്റസ്

ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വന്‍ ലീഡ്. കഴിഞ്ഞ ദിവസം ചെല്‍സിയെ നേരിട്ട സിറ്റി കെവിന്‍ ഡി ബ്രൂണിയുടെ ഏക ഗോള്‍ മികവിലാണ് ചെല്‍സിയെ മറികടന്നത്.ജയത്തോടെ സിറ്റിയുടെ ഒന്നാം സ്ഥാനത്തെ ലീഡ് 13 പോയിന്റായി. ചെല്‍സിക്ക് 43 പോയിന്റാണുള്ളത്.ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് വിജയകുതിപ്പ് തുടരുന്നു. ഉഡിനീസിനെതിരേ രണ്ട് ഗോളിന്റെ ജയമാണ് യുവന്റസ് നേടിയത്. ലീഗില്‍ യുവന്റസ് നാലാം സ്ഥാനത്ത് നില്‍ക്കുന്നു. ഡിബാല, മക്കിനി എന്നിവരാണ് യുവന്റസിന്റെ സ്‌കോറര്‍മാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here