Home Breaking News ‘ഇന്ത്യാ ചരിത്രത്തിന്റെ ഭൂതവും വര്‍ത്തമാനവും’ പ്രഭാഷണം നടത്തി

‘ഇന്ത്യാ ചരിത്രത്തിന്റെ ഭൂതവും വര്‍ത്തമാനവും’ പ്രഭാഷണം നടത്തി

1
0

കൊച്ചി: പല വര്‍ണങ്ങള്‍ കൂടിച്ചേര്‍ന്ന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നിറം കെടുത്തുന്ന തരം നീക്കങ്ങള്‍ നടക്കുന്നതായി ചരിത്രകാരനും എഴുത്തുകാരനുമായ മനു എസ് പിള്ള. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി ഫോര്‍ട്ടുകൊച്ചി പെപ്പര്‍ ഹൗസില്‍ ‘ ഇന്ത്യാ ചരിത്രത്തിന്റെ ഭൂതവും വര്‍ത്തമാനവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സംസ്‌കാര വൈവിധ്യമാണ് രാജ്യത്തിന്റെ കരുത്തെന്നും അത് പരിപാലിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവര്‍ത്തക പ്രസന്ന കെ വര്‍മ മോഡറേറ്ററായി.

LEAVE A REPLY

Please enter your comment!
Please enter your name here