Home Business ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

7
0

ന്യൂഡല്‍ഹി: ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ഏഴാം എഡീഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡല്‍ഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലാണ് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് നടക്കുന്നത്.ടെലികമ്മ്യുണിക്കേഷന്‍ മേഖലയില്‍ വിവിധ കമ്ബനികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കമ്ബനി പ്രതിനിധികളില്‍ നിന്നും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. റിലയന്‍സ് ജിയോയുടെ സ്പേസ് ഫൈബര്‍ പദ്ധതിയെ കുറിച്ച് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ ചെയര്‍മാന്‍ അകാശ് അംബാനി വിശദീകരിച്ചു.ഭാരതി എന്റപ്രൈസസ് ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍, കമ്ബനിയുടെ പുതിയ സാങ്കേതികവിദ്യയെ കുറിച്ച് വിശദീകരണം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here