Home Breaking News ഇന്ന് 449 പേർക്ക് കൂടി കോവിഡ്; 144 പേർക്ക് സമ്പർക്കത്തിലൂടെ

ഇന്ന് 449 പേർക്ക് കൂടി കോവിഡ്; 144 പേർക്ക് സമ്പർക്കത്തിലൂടെ

1
0

തിരുവനന്തപുരം: ഇന്ന് 449 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 144 പേർക്കാണ് സമ്പർക്കത്തിലൂടെരോഗം ബാധിച്ചത്. ഉറവിടം അറിയാത്ത എട്ടു രോഗികളും.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 140 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 64 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.
ആകെ 223 ഹോട്ട് സ്‌പോട്ടുകൾ. 162 രോഗമുക്തർ. രണ്ടു മരണം . 5 ആരോഗ്യ പ്രവർത്തകർക്കും, 10 ഡി.എസ്.സി ജവാനും, ഒരു സി.ഐ.എസ്.എഫ് ജവാനും, 77 ഐടിബിപി, 4 ഫയർഫോർസ് രോഗം ബാധിച്ചു.

ജില്ല തിരിച്ചുള്ള പട്ടിക:

തിരുവനന്തപുരം 63
കൊല്ലം 33
ആലപ്പുഴ 119
പത്തനംതിട്ട 47
കോട്ടയം 10
ഇടുക്കി 4
എറണാകുളം 15
തൃശൂർ 9
പാലക്കാട് 19
കോഴിക്കോട് 16
വയനാട് 14
മലപ്പുറം 47
കണ്ണൂർ 44
കാസർഗോഡ് 9

LEAVE A REPLY

Please enter your comment!
Please enter your name here