
എരുമപ്പെട്ടി: മങ്ങാട്ട് മിനി ഗ്രൗണ്ടിന് സമീപമുള്ള പഞ്ചായത്തിന്റെ വയോജന പാര്‍ക്ക് കാടുപിടിച്ച് നശിക്കുന്നു. 2020 ജൂണ്‍ 28-ന് യു.ഡി.എഫ്. ഭരണസമിതിയുടെ അവസാനകാലത്താണ് പാര്‍ക്ക് തുറന്നത്.കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ പാര്‍ക്കില്‍ വയോജനങ്ങള്‍ എത്താറില്ല.മേല്‍ക്കൂരയോടുകൂടിയ ഇരിപ്പിടങ്ങള്‍, പൂന്തോട്ടം, ടൈല്‍ വിരിച്ച നടപ്പാതകള്‍, ചുറ്റുമതില്‍, ഗേറ്റ്, ശൗലാചയം എന്നിവയാണ് വയോജന പാര്‍ക്കില്‍ ഒരുക്കിയിരുന്നത്.വ്യായാമത്തിനുള്ള സംവിധാനങ്ങള്‍, ഓഫീസ്, കുട്ടികള്‍ക്കുള്ള ഉല്ലാസ സാമഗ്രികള്‍ എന്നിവകൂടി ഒരുക്കി പാര്‍ക്ക് വിപുലീകരിക്കാനായിരുന്നു ലക്ഷ്യം. 10.5 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്.മുഴുവന്‍ വര്‍ഡുകളിലെയും അംഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള വയോജന ക്ലബ്ബിന് പാര്‍ക്കിന്റെ നടത്തിപ്പുചുമതല നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞവര്‍ഷം, കാടുപിടിച്ചപ്പോള്‍ മാത്രമാണ് അധികൃതര്‍ ശുചീകരിച്ചത്.ഗേറ്റ് മുഴുവന്‍ സമയവും തുറന്നുകിടക്കുന്നതിനാല്‍ സമൂഹവിരുദ്ധരുടെ കേന്ദ്രമായി പാര്‍ക്ക് മാറി.രാത്രി സമൂഹവിരുദ്ധരുടെ കേന്ദ്രം
Winbeatz casino 2026: pelivalikoima, maksut ja turvallisuus
Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…







