Home Breaking News കണ്ണൂരിലും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി

കണ്ണൂരിലും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി

1
0

കണ്ണൂര്‍: ജില്ലയിലെത്തിയ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, മഹിളാമോര്‍ച്ച, യൂത്ത് ലീഗ് പ്രതിഷേധം.കണ്ണൂര്‍ ഗസ്റ്റ് ഹൗസിനു മുന്നില്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ പൊലീസ് തടഞ്ഞു, ജലപീരങ്കി പ്രയോഗിച്ചു. ഉന്തും തള്ളുമുണ്ടായി.മുഖ്യമന്ത്രി ഗസ്റ്റ് ഹൗസില്‍ നിന്നിറങ്ങിയയുടന്‍ കന്റോണ്‍മെന്റ് റോഡില്‍ വാഹന വ്യൂഹത്തിനു നേരെ ഒരു കെഎസ്യു പ്രവര്‍ത്തകന്റെ കരിങ്കൊടി. ഇയാളെ പൊലീസ് പിടികൂടി. ഇതേസമയത്ത് ഒരു സിപിഎം പ്രവര്‍ത്തകന്‍ ചെങ്കൊടിയുമായി ഓടിയെത്തി കെഎസ്യു പ്രവര്‍ത്തകനെ ആക്രമിക്കാന്‍ ശ്രമിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here