കോഴിക്കോട് ജില്ലയില്‍ അടുത്ത നാല് ദിവസങ്ങളില്‍ ജില്ലയില്‍ ഗ്രീന്‍ അലര്‍ട്ട്. ജില്ലയില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ കനത്ത മഴ പെയ്തിട്ടില്ല. ഇതുവരെയുള്ള കാലാവസ്ഥാപ്രവചന പ്രകാരം നേരിയ മഴയ്ക്ക് മാത്രമേ സാധ്യതയുള്ളൂ. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അതേസമയം, ജാഗ്രത ഇനിയും തുടരണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാണ്. അണക്കെട്ടുകളിലെയും നദികളിലെയും ജലനിരപ്പ് സാധാരണ നിലയിലാണ്. നിലവില്‍ ആശങ്കപ്പെടേണ്ടുന്ന സാഹചര്യമൊന്നും ജില്ലയില്‍ ഇല്ല എന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…