Home Breaking News കോവിഡ് വ്യാപനം; ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് യാത്രാവിലക്കുമായി ശ്രീലങ്ക

കോവിഡ് വ്യാപനം; ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് യാത്രാവിലക്കുമായി ശ്രീലങ്ക

1
0

 

 

 

കൊളംബോ: ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക യാത്രാവിലക്ക്് ഏര്‍പ്പെടുത്തി ശ്രീലങ്ക. രാജ്യത്ത ഡ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായാണ് തീരുമാനം.

ഇന്ത്യയില്‍നിന്നുള്ള യാത്രക്കാരെ ശ്രീലങ്കയില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് ശ്രീലങ്ക സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

കോവിഡ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യു.എസ്, ബ്രിട്ടണ്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. യു.എസ പൗരന്‍മാരോട ഉടന്‍തന്നെ ഇന്ത്യയിലേക്ക് മടങ്ങണമെന്നും നേരത്തേ നിര്‍ദേശിച്ചിരുന്നു.

രാജ്യത്ത പ്രതിദിനം നാലുലക്ഷം പേര്‍ക്കാണ കോവിഡ് സഥിരീകരിക്കുന്നത്. ലോകത്ത പ്രതിദിനം റി?േപ്പാര്‍ട്ട ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

4,12,262 പേര്‍ക്കാണ കഴിഞ്ഞ ദിവസം കോവിഡ ബാധിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,10,77,410 ആയി ഉയര്‍ന്നു. 3,980 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയതു.

LEAVE A REPLY

Please enter your comment!
Please enter your name here