Home Kerala ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു

ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു

1
0

തിരുവനന്തപുരം: യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി ഇന്ന് ക്രിസ്തുമത വിശ്വാസികള്‍ പെസഹ വ്യാഴം ആചരിക്കുന്നു. ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍ കഴുകല്‍ ശുശ്രൂഷയും ഉണ്ടാകും.

വൈകുന്നേരം വീടുകളില്‍ അപ്പം മുറിക്കല്‍ ചടങ്ങും നടക്കും. നാളെയാണ് ദുഖ വെള്ളി.

LEAVE A REPLY

Please enter your comment!
Please enter your name here