ക്വാറി ഉടമകളുടെ വീടുകളിലും ഓഫീസുകളിലും പരിശോധന; 120 കോടിയുടെ ബെനാമി പണം കണ്ടെത്തി

കൊച്ചി: ക്വാറി ഉടമകളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 120 കോടി രൂപയുടെ ബെനാമി പണം പിടികൂടി. കൊച്ചിയിലെ ആദായനികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് എറണാകുളം, കോട്ടയം ജില്ലകളിലെ പാറമട ഉടമകളുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടത്തിയത്. 230 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായാണ് കണക്കാക്കുന്നത്. കൂടാതെ കണക്കില്‍പ്പെടാത്ത രണ്ടുകോടി രൂപയും പിടികൂടി.തിരുവാണിയൂരിലെ മറിയം ഗ്രാനൈറ്റ്‌സ്, ഇലഞ്ഞിയിലെ ലക്ഷ്വറി ഗ്രൈനൈറ്റ്‌സ്, നെടുകുന്നത്തെ റോയല്‍ ഗ്രാനൈറ്റ്‌സ്, കോതമംഗലത്തെ വ്യവസായി റോയ് കുര്യന്‍ തണ്ണിത്തോടിന്റെ ഉടമസ്ഥതയിലുളള സ്ഥാപനങ്ങള്‍, വാളകത്തെ കരാറുകാരനായ കാവികുന്നില്‍ പൗലോസിന്റെ വീട് എന്നിവിടങ്ങളിലാ

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…