ന്യൂഡല്‍ഹി: ക്രിക്കറ്റ് മൈതാനത്ത് ബാറ്റു കൊïുള്ളപ്രകടനത്തേക്കാളേറെ നാക്കുകൊïുളള പ്രകടനങ്ങള്ക്ക്ഏറെ ശ്രദ്ധ കിട്ടാറുï്.സീനിയര്‍ താരമാണെങ്കിലുംകളിക്കളത്തിലെ ഗൗതം ഗംഭീറിന്റെ ചൂടന്‍ സ്വഭാവത്തിന്യാതൊരു മാറ്റവും വന്നിട്ടില്ല.മുമ്പ് ഐ.പി.എല്ലിനിടെ വിരാട്കോലിയോട് കൊമ്പ്കോര്ത്തഅതേ ഗംഭീറിനെ തന്നെയാണ്ഇപ്പോഴും കളത്തില്‍ കാണാനാവുന്നത്.രഞ്ജി ട്രോഫിയില്‍ ഹിമാചല്‍പ്രദേശിനെതിരേ നടന്നമത്സരത്തിലാണ് ഗംഭീര്‍ ഇത്തവണ തന്റെ ചൂടന്‍ സ്വഭാവം പുറത്തെടുത്തത്. ഹിമാചലിന്റെസ്പിന്നര് മായങ്ക് ഡാഗറിന്റെപന്തില് പുറത്തായപ്പോഴായിരുന്നു ഗംഭീറിന്റെ അതിരുകടന്നപ്രകടനം.മായങ്കിന്റെ പന്ത് ഗംഭീറിന്റെപാഡില് തട്ടി ഷോര്ട്ട്ലെഗ് ഫീല്‍ഡറുടെ കയ്യിലെ
ത്തി. എല്ലാവരും ക്യാച്ചിനായിഅപ്പീല് ചെയ്തു. അധികംവൈകാതെ അമ്പയറുടെ വിരലുയുര്ന്നു.എന്നാല്‍ 44 റണ്സുമായിമികച്ച രീതിയില്‍ ബാറ്റുചെയ്തിരുന്ന ഗംഭീര്‍ ഉടന്‍ തന്നെ തന്റെദേഷ്യം പുറത്തുകാണിച്ചു. പന്ത്ബാറ്റില് തട്ടിയിട്ടില്ലെന്നു കാണിച്ച് ചൂടായാണ് ഗംഭീര്‍ ക്രീസില്‍നിന്ന് മടങ്ങിയത്.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…








