പത്തനംതിട്ട: ചിത്തിര ആട്ടത്തിരുനാളിന് ഇന്ന് ശബരിമലനട തുറക്കാനിരിക്കെ കനത്തപൊലീസ് വലയത്തില്‍ ശ രിമല. സാങ്കേതിക സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ളസന്നാഹങ്ങളുമായാണ് പൊലീസ് അണിനിരന്നിരിക്കുന്നത്. രïാഴ്ച മുമ്പുïായ സംഘര്‍ഷങ്ങളിലെ പ്രതികളടക്കംപൊലീസിന്റെപട്ടികയിലുള്ളവര്‍ശരിമലയിലെത്തിയാല്‍മുഖം തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കാനുള്ള ‘ഫേസ് ഡിറ്റക്ഷന്‍’ സാങ്കേതികവിദ്യയുംഒരുക്കിയിട്ടുï്. കമാന്‍ഡോകളടക്കം 1850 പൊലീസുകാരെയാണു സുരക്ഷയ്ക്കായിനിയോഗിച്ചിരിക്കുന്നത്.
ശബരിമലയില്‍ യുവതീപ്രവേശം തടയാന്‍ പ്രതിഷേധക്കാരായ സ്ത്രീകളെത്തിയാല്‍നേരിടാന്‍ വനിതാ പൊലീസുകാരെയും സജ്ജരാക്കിയിട്ടുï്.എസ്‌ഐ, സിഐ റാങ്കിലുള്ളമുപ്പത് വനിതാ ഉദ്യോഗസ്ഥര്‍തയാറായിക്കഴിഞ്ഞു. 50 വയസ്പിന്നിട്ടവരാണ് ഇവരില്‍മിക്കവരും.
പമ്പയില്‍നിന്നു സന്നിധാനത്തേക്കു നീലിമല, അപ്പാച്ചിമേട്, ശരംകുത്തി വഴി മാത്രമാകുംതീര്‍ഥാടകരെ കയറ്റുക. ദര്‍ശനം കഴിഞ്ഞു സ്വാമി അയ്യപ്പന്റോഡിലൂടെ മാത്രം മലയിറങ്ങാം.മൂന്നാം തീയതി അര്‍ധരാത്രി മുതല്‍ ശ ബരിമലയുംപരിസര പ്രദേശങ്ങളും നിരോധനാജ്ഞക്കു കീഴിലാണ്.
തുലാമാസപൂജയ്ക്കു നട തുറന്ന ദിവസങ്ങളിലെ സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ട 450 പേരടക്കം1500 പേരുടെ ചിത്രങ്ങളാണ്‌പൊലീസിന്റെ ‘ഫേസ് ഡിറ്റക്ഷന്‍’ സോഫ്റ്റ്‌വെയറില്‍ ഉള്‍െപ്പടുത്തിയിട്ടുള്ളത്. പൊലീസ്തയാറാക്കിയ ആല്‍ ത്തില്‍ഉള്‍പ്പെട്ട് ഒളിവില്‍ കഴിയുന്ന350 ലേറെപ്പേരും ഇതില്‍പ്പെടും.നിലയ്ക്കല്‍, പമ്പ, സന്നിധാനം, കാനനപാത എന്നിവിടങ്ങളിലായി നിരീക്ഷണ ക്യാമറകള്‍ക്കൊപ്പം 12 ഫെയ്‌സ്ഡിറ്റക്ഷന്‍ ക്യാമറകളാണ്സ്ഥാപിച്ചിട്ടുള്ളത്. 1500 പേരില്‍ആരെങ്കിലും എത്തിയാല്‍ ഈക്യാമറകള്‍ മുഖം തിരിച്ചറിഞ്ഞുപൊലീസ് കണ്‍ട്രോള്‍ റൂമില്‍മുന്നറിയിപ്പു നല്‍കും
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…














