ചെന്ത്രാപ്പിന്നി: എസ്. ബി. ഐ എടിഎമ്മിനു സമീപത്ത് കാർ പാർക്കിങ്ങ് സൗകര്യത്തോട് കൂടി വിശാലമായ ഷോറൂം പുതിയ കളക്ഷനുകളുമായി ഈ വരുന്ന 18ന് ബുധനാഴ്ച്ച തുറന്ന് പ്രവർത്തിക്കുന്നു. ചെന്ത്രാപ്പിന്നിയിൽ കഴിഞ്ഞ 25 വർഷക്കാലമായി ഉപഭോക്താക്കൾക്ക് ശിഫ നൽകിയ മികച്ച സേവനവും വിലക്കുറവും തുടർന്ന് കൊണ്ടേയിരിക്കുമെന്ന്് സ്ഥാപനത്തിന്റെ എംഡി എം. ബി അബൂബക്കർ ഹാജി അറിയിച്ചു.
Home Breaking News ചെന്ത്രാപ്പിന്നിയിൽ ശിഫ ഒപ്റ്റിക്കൽസ് ബുധനാഴ്ച ഉദ്ഘാടനം; ഇഷാന ഡ്രീം ടവറിൽ (പഴയ വിജയ ബാങ്ക് ബിൽഡിംഗിൽ...




