ഫ്യൂഷൂ ( ചൈന): ഇന്ത്യയുടെ പി.വി.സിന്ധുചൈന ഓപ്പണ്‍ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെരണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു.റഷ്യയുടെ എവെജിനിയ കോസ്ടസ്‌കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക്പരാജയപ്പെടുത്തി സ്‌കോര്‍ (21 13 , 21 19) . 29 മിനിറ്റ്‌നീണ്ട പോരാട്ടത്തിലാണ് 23 കാരിയായ സിന്ധുവിജയിച്ചത്. തുടക്കം മുതല്‍ കളിയില്‍ ആധിപത്യം പുലര്‍ത്തിയ സിന്ധുവിന് ഒരുഘട്ടത്തിലുംത ി ര ി ഞ്ഞ ുനോക്കേണ്ടിവന്നില്ല.ആദ്യ സെറ്റ്21 -13 നുനേടിയ സിന്ധുപക്ഷെരണ്ടാം സെറ്റില്‍ഒന്ന്പതറ ി . റഷ്യന്‍ താരംശക്തമായിതിരിച്ചുവന്നു. പക്ഷെഅന്തിമ വിജയംസിന്ധുവിനുതന്നെയായിരുന്നു.നേരത്തെ വനിതാ ഡബിള്‍സ് വിഭാഗത്തില്‍ഇന്ത്യയുടെ അശ്വനി പൊന്നപ്പ- സിക്കി റെഡ്ഡിസഖ്യം ആദ്യ റൗïില്‍ തന്നെ പുറത്തായി. പുരുഷഡിള്‍സില്‍ ഇന്ത്യയുടെ മനു അറ്ററി- സുമീത്‌റെഡ്ഡി സഖ്യം ഡെന്മാര്‍ക്കിന്റെ കിം അസ്ട്രൂപ
– ആന്‍ഡേര്‍സ് സ്‌കര്‍്പ് റാസ്മുസ്സെന്‍് കൂട്ടുകെട്ടിനെ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…