Home Kerala തിരൂരിൽ ലീഗ് നേതാവിന് വെട്ടേറ്റി NewsKerala തിരൂരിൽ ലീഗ് നേതാവിന് വെട്ടേറ്റി By Santhosh - January 3, 2018 1 0 FacebookXPinterestWhatsApp മലപ്പുറം: മലപ്പുറം തിരൂർ പറവണ്ണയിൽ മുസ്ലീം ലീഗ് പ്രവർത്തകന് വെട്ടേറ്റു. പറവണ്ണ സ്വദേശി ആഷിഖിനെയാണ് അജ്ഞാത സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു