വടകര: കുറിഞ്ഞാലിയോട് സ്വദേശിനിയും നഴ്സിങ് ഓഫിസറുമായ ബീന പനോളി (47) ന്യൂഡല്‍ഹിയില്‍ നിര്യാതയായി. ന്യൂഡല്‍ഹി സഫ്ദര്‍ജംഗ് ഹോസ്പിറ്റളില്‍ സീനിയര്‍ നഴ്സിങ് ഓഫിസര്‍ ആയിരുന്നു. ഭര്‍ത്താവ് : ടി.വി ഗംഗാധരന്‍ പയ്യന്നൂര്‍ ( ഇസ്രായേല്‍ എംബസി, ന്യൂ ഡല്‍ഹി). അഛന്‍ : പരേതനായ കുമാരന്‍. അമ്മ : ജയലക്ഷ്മി. മകന്‍ : ആദിത്യ. സഹോദരങ്ങള്‍ : ലത, പരേതനായ ദിലീപ് പനോളി. സംസ്‌കാരം ന്യു ഡല്‍ഹിയില്‍ നടന്നു.











