Home Kerala പ്രളയബാധിതർക്ക്ധനസഹായ വിതരണം വേഗത്തിലാക്കാൻ കളക്ടറേറ്റിൽ പ്രത്യേക സെല്‍ പ്രവര്‍ത്തനം തുടങ്ങി.

പ്രളയബാധിതർക്ക്ധനസഹായ വിതരണം വേഗത്തിലാക്കാൻ കളക്ടറേറ്റിൽ പ്രത്യേക സെല്‍ പ്രവര്‍ത്തനം തുടങ്ങി.

1
0

കൊച്ചി:പ്രളയ ദുരിത ബാധിതര്‍ക്കുള്ള അടിയന്തര ധനസഹായ വിതരണം വേഗത്തിലാക്കുന്നതിന് കളക്ടറേറ്റിലെ സ്പാര്‍ക്ക് ഹാളില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തനം തുടങ്ങി. താഴെത്തലത്തില്‍ നിന്നും ഭവനസന്ദര്‍ശനത്തിലൂടെ ശേഖരിച്ച വിവരങ്ങള്‍ വേഗത്തില്‍ ഡാറ്റ എന്‍ട്രി നടത്തി, ക്രോഡീകരിച്ച് ധനസഹായം അടിയന്തരമായി ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍ുകകയാണ് ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here