Kerala Pranamam

ബാഡ്മിന്റണില്‍ കൃഷ്ണ നാഗറിന് സ്വര്‍ണം; മെഡല്‍ വേട്ടയില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

ടോക്കിയോ: പാരാലിംപിക്‌സില്‍ ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം. പുരുഷന്മാരുടെ ബാഡ്മിന്റണ്‍ എസ്.എച്ച് 6 വിഭാഗത്തില്‍ കൃഷ്ണ നാഗറാണ് സ്വര്‍ണം നേടിയത്. ഹോങ് കോങ്ങിന്റെ ചു മാന്‍ കൈയെ കടുത്ത പോരാട്ടത്തിനൊടുവിലാണ് താരം കീഴടക്കിയത്. സ്‌കോര്‍ 21-17, 16-21, 21-17.