Home Kozhikode ബാലുശ്ശേരി പൊന്നാരം തെരു റസിഡൻസ് അസോസിയേഷൻ പുരസ്‌കാരം

ബാലുശ്ശേരി പൊന്നാരം തെരു റസിഡൻസ് അസോസിയേഷൻ പുരസ്‌കാരം

2
0

ബാലുശ്ശേരി പൊന്നാരം തെരു റസിഡൻസ് അസോസിയേഷൻ പുരസ്‌കാരം

പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ
ഉന്നത വിജയം കരസ്ഥമാക്കിയ
ബാലുശ്ശേരി പൊന്നാരം തെരു
റസിഡൻസ് അസോസിയേഷനിലെ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരം മുൻ വാർഡ് മെമ്പറും
റസിഡൻസ് സിക്രട്ടറിയുമായ
ശോഭന കിണറ്റിൻകര ബാലുശ്ശേരി പൊന്നാരം തെരു ഗോവിന്ദം നിവാസ് ഗിരിധരൻ ഷിബ ദമ്പതികളുടെ മകളായ
ഐശ്വര്യ ധർന് പുരസ്‌കാരം
സമ്മാനിക്കുന്നു. റസിഡൻസ് പ്രസിഡന്റ ബാലകൃഷ്ണൻ സമീപം.

LEAVE A REPLY

Please enter your comment!
Please enter your name here