Home Covid 19 Updates ബ്രിട്ടനില്‍ അടുത്ത വ്യാഴാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കുന്നു

ബ്രിട്ടനില്‍ അടുത്ത വ്യാഴാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കുന്നു

3
0

അടുത്ത ആഴ്ച മുതല്‍ മാസ്‌ക് വേണ്ട; കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങി ബ്രിട്ടന്‍

ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കുകയാണെന്നു പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ അറിയിച്ചു .അടുത്ത വ്യാഴം മുതല്‍ മാസ്‌ക് ധരിക്കേണ്ടതില്ല. കൂടാതെ ക്ലബുകളിലും ബാറുകളിലും കയറാന്‍ കോവിഡ് പാസ് ആവശ്യമായി വരില്ല . വീട്ടിലിരുന്നു ജോലി ചെയ്യുന്ന സംവിധാനം ആവശ്യമില്ല.അതെസമയം മഹാമാരി ഒടുങ്ങിയിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും ബോറിസ് ജോണ്‍സന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here