Home Breaking News ഭരണഘടനാദിനം ആചരിക്കണം: യു.ജി.സി. നിര്‍ദേശം സര്‍വകലാശാലകളെ അറിയിച്ച് ഗവര്‍ണര്‍

ഭരണഘടനാദിനം ആചരിക്കണം: യു.ജി.സി. നിര്‍ദേശം സര്‍വകലാശാലകളെ അറിയിച്ച് ഗവര്‍ണര്‍

3
0

തിരുവനന്തപുരം: ഭരണഘടനാദിനമായ നവംബര്‍ 26 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭരണഘടനാദിനമായി ആചരിക്കണമെന്ന യു.ജി.സി.യുടെ നിര്‍ദേശം ഗവര്‍ണര്‍ സര്‍വകലാശാലകളെ അറിയിച്ചു. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും വേദകാലംമുതല്‍ രാജ്യത്ത് ജനാധിപത്യ സമ്പ്രദായമുണ്ടെന്നും ഇതുസംബന്ധിച്ച് യു.ജി.സി. ചെയര്‍മാന്‍ പുറത്തിറക്കിയ കത്തില്‍ പ്രതിപാദിച്ചിരുന്നു. യു.ജി.സി. ചെയര്‍
ഭരണഘടനാദിനം ആചരിക്കണം: യു.ജി.സി. നിര്‍ദേശം സര്‍വകലാശാലകളെ അറിയിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: ഭരണഘടനാദിനമായ നവംബര്‍ 26 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭരണഘടനാദിനമായി ആചരിക്കണമെന്ന യു.ജി.സി.യുടെ നിര്‍ദേശം ഗവര്‍ണര്‍ സര്‍വകലാശാലകളെ അറിയിച്ചു. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും വേദകാലംമുതല്‍ രാജ്യത്ത് ജനാധിപത്യ സമ്പ്രദായമുണ്ടെന്നും ഇതുസംബന്ധിച്ച് യു.ജി.സി. ചെയര്‍മാന്‍ പുറത്തിറക്കിയ കത്തില്‍ പ്രതിപാദിച്ചിരുന്നു. യു.ജി.സി. ചെയര്‍മാന്റെ നിര്‍ദേശത്തിനെതിരേ സി.പി.എം. അടക്കമുള്ള കക്ഷികള്‍ പ്രതിഷേധിച്ച് രംഗത്തുവന്നിരുന്നു.
യു.ജി.സി.യുടെ കത്ത് സര്‍ക്കുലറായാണ് ഗവര്‍ണര്‍ സര്‍വകലാശാലകളെ അറിയിച്ചത്. 15 വിഷയങ്ങള്‍ പ്രഭാഷണത്തിനും ചര്‍ച്ചയ്ക്കുമായി യു.ജി.സി. നിര്‍ദേശിച്ചിട്ടുണ്ട്. ‘ഭാരത്: ലോകതന്ത്ര് കി ജനനി’ എന്നപേരില്‍ പുസ്തകവും പ്രസിദ്ധീകരിക്കും.
മാന്റെ നിര്‍ദേശത്തിനെതിരേ സി.പി.എം. അടക്കമുള്ള കക്ഷികള്‍ പ്രതിഷേധിച്ച് രംഗത്തുവന്നിരുന്നു.
യു.ജി.സി.യുടെ കത്ത് സര്‍ക്കുലറായാണ് ഗവര്‍ണര്‍ സര്‍വകലാശാലകളെ അറിയിച്ചത്. 15 വിഷയങ്ങള്‍ പ്രഭാഷണത്തിനും ചര്‍ച്ചയ്ക്കുമായി യു.ജി.സി. നിര്‍ദേശിച്ചിട്ടുണ്ട്. ‘ഭാരത്: ലോകതന്ത്ര് കി ജനനി’ എന്നപേരില്‍ പുസ്തകവും പ്രസിദ്ധീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here