കൊടുങ്ങല്ലൂര്‍:
മാലിന്യം റോഡില്‍ തള്ളിയത് തടയാന്‍ ശ്രമിച്ച നാട്ടുകാരെ വെട്ടിച്ച് കാറില്‍ കടന്നു. ചന്തപ്പുര കോട്ടപ്പുറം ബൈപാസിലെ ശൃംഗപുരം പമ്ബിന് എതിര്‍വശം സര്‍വിസ് റോഡില്‍ മാലിന്യം തള്ളി പോകാന്‍ ശ്രമിക്കവെയാണ് നാട്ടുകാര്‍ കാറ് തടയാന്‍ ശ്രമിച്ചത്.സംഭവത്തെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ശനിയാഴ്ച വൈകീട്ടാണ് സംഭവം. നീല കളര്‍ കാറിലാണ് മാലിന്യം നിറച്ച ചാക്കുകള്‍ കൊണ്ടുവന്ന് തള്ളിയത്. ഇതിനിടയിലാണ് കാറ് വേഗത്തില്‍ ഓടിച്ചുപോയത.
Home Local newss മാലിന്യം റോഡില്‍ തള്ളാന്‍ ശ്രമം; തടയാന്‍ ചെന്ന നാട്ടുകാരെ വെട്ടിച്ച് കാറില്‍ കടന്നു








