തിരുവനന്തപുരം: ആന്ധ്രക്കെതിരെയുള്ള ചതുര്‍ദിന രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരത്തില്‍കേരളം ശക്തമായി തിരിച്ചടിക്കുന്നു. ആന്ധ്രയുടെ ഒന്നാംഇന്നിങ്‌സ് സ്‌കോര്‍ ആയ 254റണ്‍സിന് മറുപടിയായി കേരളം രണ്ടാം ദിവസം ഇന്നലെകളി അവസാനിക്കുമ്പോള്‍ കേരളം ഒരു വിക്കറ്റിന് 227 റണ്‍സ്എന്ന നിലയിലാണ്.ആന്ധ്രയേക്കാള്‍ 27 റണ്‍സിന് പിന്നില്‍.127 റണ്‍സുമായി ജലജ് സക്‌സേനയും, 34 റണ്‍സുമായിരോഹന്‍ പ്രേമുമാണ് ക്രീസില്‍.56 റണ്‍സെടുത്ത അരുണ്‍ കാര്‍ത്തിക്കിന്റെ വിക്കറ്റ് മാത്രമാണ്‌കേരളത്തിന് നഷ്ടമായത്. 217പന്തുകള്‍ നേരിട്ട സക്‌സേന11 ബൗണ്ടറികളടിച്ചു. 132 പന്തുകള്‍ നേരിട്ട രോഹന്‍ പ്രേം 34റണ്‍സുമായി കൂട്ടിനുണ്ട്.നേരത്തെ 8 വിക്കറ്റിന് 225റണ്‍സ് എന്ന സ്‌കോറിന്ഇന്നലെ രാവിലെ ബാറ്റിംഗ് പുനരാംഭിച്ച ആന്ധ്രക്ക് 29 റണ്‍സ്‌കൂട്ടി ചേര്‍ക്കാന്‍ ആയുള്ളൂ.254 റണ്‍സിന് എല്ലാവരും പുറത്തായി. കേരളത്തിന് വേണ്ടികെ. സി. അക്ഷയ് 4 ഉം, ബേസില്‍ തമ്പി 3 ഉം വിക്കറ്റുകള്‍വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…