Home Business റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ജിഎസ്ടി ഇളവ്;ഇടത്തരം വീടിനും ഫ്‌ളാറ്റിനും വില കുറയും

റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ജിഎസ്ടി ഇളവ്;ഇടത്തരം വീടിനും ഫ്‌ളാറ്റിനും വില കുറയും

1
0

ന്യൂഡല്‍ഹി: കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ച വീടുകള്‍
ക്കും ഫ്‌ളാറ്റുകള്‍ക്കും നികുതിനിരക്ക് കുറയ്ക്കാന്‍ ജി.എസ്.
ടി കൗണ്‍സില്‍ തീരുമാനിച്ചു.ചെലവ് കുറഞ്ഞ ഭവന നിര്‍മാണത്തിനുള്ള ജി.എസ്.ടിഒരു ശതമാനമാക്കി കുറച്ചു. 45
ലക്ഷം രൂപയില്‍ താഴെ നിര്‍മാണ ചെലവ് ഉള്ള വീടുകളാ
ണ് കുറഞ്ഞ ചെലവുള്ളവീടുകള്‍ എന്ന ഗണത്തില്‍പെടുന്നത്.നഗര മേഖലയില്‍ 60 ചതുരശ്ര മീറ്ററും നഗരങ്ങള്‍ക്ക്
പുറത്ത് 90 ചതുരശ്ര മീറ്ററുംവിസ്തീര്‍ണമുള്ള വീടുകള്‍ക്കാണ് ചെലവു കുറഞ്ഞ ഗണത്തില്‍പെട്ട വീടുകള്‍ക്കുള്ള
ജി.എസ.് ടി നിരക്കിലെ ഇളവ്‌ലഭിക്കുക. പുതിയ നിരക്ക്ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുംറിയല്‍ എസ്‌റ്റേറ്റ്, ഭവന നിര്‍മാണ മേഖലകളില്‍ പ്രഖ്യാപിച്ചഇളവുകള്‍ മധ്യവര്‍ഗത്തിന്‌വലിയ ആശ്വാസമാകും. നികുതി ഇളവുകള്‍ സംബന്ധിച്ച്മന്ത്രിതല സമിതി നേരത്തെശുപാര്‍ശ ചെയ്തിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here