മുംബൈ: അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിനക്രിക്കറ്റ് ലോകകപ്പിനു മുന്പവിശ്രമം വേണ്ടതിനാല്‍ വരുന്ന ഐപിഎല്‍ സീസണില്ഇന്ത്യന് പേസ് ബോളര്മാര്ക്ക്വിശ്രമം അനുവദിക്കണമെന്ന്ഇ ന്ത ്യന് ക്യാ പ ് റ്റ ന് വി ര ാ ടകോഹ്ലി. ഐപിഎല്‍ നിന്ന്മാറിനിന്നാല് ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ കൂടുതല്ഉന്മേഷത്തോടെയും, കായിക
ക്ഷമതയോടെയും കളിക്കാന്പേസ് ബോളര്‍മാര്‍ക്ക് സാധിക്കും. ഐപിഎല്ലിനു തൊട്ടുപിന്നാലെ ലോകകപ്പും വരുന്നസാഹചര്യത്തിലാണ് കോഹ്ലിയുടെ അഭ്യര്‍ഥന.
ഐപിഎല്ലില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ ഈ താരങ്ങള്‍ക്കുണ്ടാകുന്ന സാമ്പ
ത്തിക നഷ്ടം ബിസിസിഐനികത്തണമെന്ന നിര്ദ്ദേശവുംമുന്നോട്ടുവച്ചിട്ടുണ്ട.് അതേസമയം, വന്‍തുക മുടക്കി താരങ്ങളെ ടീമിലെടുത്ത ഐപിഎല്ടീമുകള് ഈ നിര്ദ്ദേശത്തോട്എങ്ങനെ പ്രതികരിക്കുമെന്ന്വ്യക്തമല്ല.
സുപ്രീം കോടതി നിയോഗിച്ച ബിസിസിഐയുടെ ഇടക്കാല ഭരണസമിതിയുമായിനടത്തിയ കൂടിക്കാഴ്ചയിലാണ് കോഹ്ലി ഈ നിര്ദ്ദേശംമുന്നോട്ടുവച്ചത്. ജസ്പ്രീത്ബുംമ്ര, ഭുവനേശ്വര്‍ കുമാര്‍,ഖ ല ീല് അ ഹ മ്മ ദ ് , ഉ േമ ഷ ്യാദവ്, മുഹമ്മദ് ഷാമി തുടങ്ങിയവരാണ് ലോകകപ്പില്ഇന്ത്യന് പേസ് ബോളിങ്ങിന്ചുക്കാന് പിടിക്കാന്‍ സാധ്യത.
അതേസമയം, കോഹലിയുടെ് അഭ്യര്‍ഥനയോടുള്ള ഇടക്കാലഭരണസമിതിയുടെ പ്രതികരണം അറിവായിട്ടില്ല.അടുത്ത വര്‍ഷം മേയ് 30മുതല്‍ ജൂലൈ 14 വരെ ഇംഗ്ലണ്ടിലാണ് ഏകദിന ലോകകപ്പ.് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഏപ്രില്‍ ആദ്യ വാരം തുടങ്ങി മേയ് മൂന്നാമത്തെ ആഴ്ച വരെനീണ്ടുനില്ക്കും. അതായത്,ലോകകപ്പിന് ഒരാഴ്ച മാത്രംഅ ക ല ം. ഈ സാ ഹ ച ര ്യത്തില് പേസ് ബോളര്‍മാര്‍ക്ക്
മ ത ി യ ാ യ വി ്രശ മ ം ഉ റ പ്പ ാക്കാനും പരുക്കിന്റെ സാധ്യതകളില്‍നിന്നു സംരക്ഷിക്കാനുമാണ് കോഹ്ലി വിശ്രമംനിര്ദ്ദേശിച്ചത്.അ േത സ മ യ ം, വി ്രശ മ ംആവശ്യമെങ്കില് ഐപിഎല്‍
സീസണിന്റെ ആദ്യപകുതിയിലോ രണ്ടാം പകുതിയിലോമാത്രമായി ഇതൊതുക്കണമെന്നു നിര്‍ദ്ദേശിക്കുന്നവരും ടീംമാനേജ്മെന്റിലുണ്ട്.
അതിനിടെ, വന്‍തുക മുടക്കി താരങ്ങളെ ടീമിലെത്തിച്ചക്ലബ്ബുകള് ഈ നിര്‍ദ്ദേശത്തോട് എങ്ങനെ പ്രതികരിക്കുമെന്നആകാംക്ഷയിലാണ് ക്രിക്കറ്റ്വൃത്തങ്ങള്.ത ാ രങ്ങള്‍ക്ക ് വി ശ്രമ ംഅനുവദിക്കാനുള്ള സാധ്യത ക െള ക്ക ു റ ി ച്ച ് ഇ ട ക്ക ാ ലഭ ര ണ സ മ ി ത ി ഐ പ ി എ ല്അ ധ ി ക ൃ ത ര ു മ ാ യ ി ചര് ച്ച
നടത്തിയതായാണ് വിവരം.ഇത്തരമൊരു നീക്കംന ട ത്ത ു ന്ന ു െï ങ്ക ില് താ ര ങ്ങളുടെ കൈമാറ്റ കാലാവധി അ വ സ ാ ന ി ക്ക ു ന്ന ത ി ന ുമുന്പേ അക്കാര്യം ടീമുകളെഅ റ ി യ ി ക്ക ാന് ഐ പ ി എ ല്അധികൃതര് നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഈ വര്‍ഷം നടന്ന ഇംഗ്ലï്പര്യടനത്തില് ഇന്ത്യന്‍ ടീംകാഴ്ചവച്ച ദയനീയ പ്രകടനത്തിന്റെ അടിസ്ഥാനത്തില്ബിസിസിഐയുടെ ഇടക്കാലഭരണ സമിതി വിളിച്ചുചേര്‍ത്ത
റിവ്യൂ യോഗത്തിലാണ് കോഹ്ലിയും ടീം മാനേജ്മെന്റും ഈനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചത.് ഇ ട ക്ക ാ ല ഭ ര ണ സ മ ി ത ിഅംഗങ്ങള്ക്കു പുറമെ ചീ
ഫ് സെലക്ടര്‍ എം.എസ്.കെ.പ്രസാദ്, പരിശീലകന് രവിശാസ്ത്രി, ക്യാപ്റ്റന്‍ വിരാട്കോഹ്ലി, രോഹിത് ശര്‍മ,അജിങ്ക്യ രഹാനെ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…








