Home Breaking News സംസ്ഥാനത്ത് ഇന്ന് 123 പേർക്ക് കോവിഡ്; 53 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 123 പേർക്ക് കോവിഡ്; 53 പേർക്ക് രോഗമുക്തി

1
0

സംസ്ഥാനത്ത് ഇന്ന് 123 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തുടർച്ചയായ ഏഴാം ദിവസവും പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം നൂറിൽ കൂടുതൽ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
53 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ 84 പേർ വിദേശത്തുനിന്നു വന്നതാണ്. 33 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവരാണ്. സമ്പർക്കം മൂലം ആറുപേർക്ക് രോഗം ബാധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here