Home Breaking News ‘സിപിഎമ്മിലേക്ക് ഇനി തിരികെയില്ല, കൗണ്‍സിലര്‍ സ്ഥാനം രാജിവെയ്ക്കില്ല കലാ രാജു

‘സിപിഎമ്മിലേക്ക് ഇനി തിരികെയില്ല, കൗണ്‍സിലര്‍ സ്ഥാനം രാജിവെയ്ക്കില്ല കലാ രാജു

2
0

Kala Raju coming out of the Congress office in Koothattukulam on Saturday

ഇനി സിപിഎമ്മിലേക്ക് ഇല്ലെന്ന് കൂത്താട്ടുകുളം ന?ഗരസഭ കൗണ്‍സിലര്‍ കലാ രാജു. കൗണ്‍സിലര്‍ സ്ഥാനം രാജി വെയ്ക്കില്ലെന്ന് പറഞ്ഞ കല സിപിഎമ്മിലേക്ക് ഇനി തിരികെയില്ലെന്നും നിലപാട് വ്യക്തമാക്കി
കൊച്ചി: ഇനി സിപിഎമ്മിലേക്ക് ഇല്ലെന്ന് കൂത്താട്ടുകുളം ന?ഗരസഭ കൗണ്‍സിലര്‍ കലാ രാജു. കൗണ്‍സിലര്‍ സ്ഥാനം രാജി വെയ്ക്കില്ലെന്ന് പറഞ്ഞ കല സിപിഎമ്മിലേക്ക് ഇനി തിരികെയില്ലെന്നും നിലപാട് വ്യക്തമാക്കി. ഇന്നത്തെ കൗണ്‍സില്‍ യോ?ഗത്തില്‍ പങ്കെടുക്കും. നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും കലാ രാജും കൂട്ടിച്ചേര്‍ത്തു. കൗണ്‍സിലിന് മുന്നോടിയായിട്ടുള്ള എല്‍ഡിഎഫ് പാര്‍ലമെന്ററി യോ?ഗത്തില്‍ പങ്കെടുക്കില്ല. ഭരണപക്ഷം എതിര്‍ക്കപ്പെടേണ്ട തീരുമാനങ്ങള്‍ കൊണ്ടുവന്നാല്‍ എതിര്‍ക്കുമെന്നും കലാ രാജു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here