Home You May Like സ്‌കൂള്‍ തുറക്കല്‍: മാര്‍ഗനിര്‍ദേശ യോഗം ഇന്ന്

സ്‌കൂള്‍ തുറക്കല്‍: മാര്‍ഗനിര്‍ദേശ യോഗം ഇന്ന്

3
0

മലപ്പുറം : എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകളിലെ കുട്ടികള്‍ക്കായി ജനുവരി ഒന്ന് മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ ആവശ്യമായ മുന്‍കരുതലോടെ സ്‌കൂളുകള്‍ തുറക്കാന്‍ ആവശ്യമായ സുരക്ഷാ സജ്ജീകരണ ഒരുക്കങ്ങള്‍ വിലയിരുത്താനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനുമായി കൊണ്ടോട്ടി മണ്ഡലത്തിലെ എല്ലാ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകരുടെയും പി.ടി.എ പ്രസിഡന്‍റുമാരുടെയും വിദ്യാഭ്യാസ, ആരോഗ്യ, നിയമപാലകരുടെയും തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരുടെയും മാര്‍ഗനിര്‍ദേശക അടിയന്തര യോഗം ചൊവ്വാഴ്ച കൊണ്ടോട്ടി ബി.ആര്‍.സിയില്‍ (മൊറയൂര്‍) ഹാളില്‍ രാവിലെ 11.30ന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ചേരുമെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here