Home Latest News in Kerala ശബരിമല നട ഇന്ന് തുറക്കും Latest News in KeralaNewsKeralaLocal NewsPathanamthitta ശബരിമല നട ഇന്ന് തുറക്കും By e@vartha - December 30, 2021 3 0 FacebookXPinterestWhatsApp ശബരിമല: മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല അയ്യപ്പക്ഷേത്ര നട ഇന്ന് വൈകുന്നേരം അഞ്ചിനു തുറക്കും. വെള്ളിയാഴ്ച പുലര്‍ച്ചെ മുതലേ തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിന് അനുമതിയുള്ളൂ. ജനുവരി 14 നാണ് മകരവിളക്ക്. 19 വരെ തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിന് അവസരമുണ്ടാകും.