Home Latest News in Kerala കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത്; അമ്മയും മകളും പിടിയില്‍

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത്; അമ്മയും മകളും പിടിയില്‍

6
0

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത്; അ​മ്മ​യും മ​ക​ളും പി​ടി​യി​ൽ

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച അമ്മയും മകളും പിടിയില്‍. നാദാപുരം സ്വദേശികളാണ് പിടിയിലായത്. 26 ലക്ഷം രൂപ വിലമതിക്കുനന്ന സ്വര്‍ണമാണ് പിടികൂടിയത്.പാന്റ്സിനുള്ളില്‍ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഇവരെ എയര്‍ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here