മെക്‌സിക്കോ സിറ്റി: ഈസീസണിലെ വേഗതയുടെരാജകുമാരന്‍ ഇനി ബ്രിട്ടീഷ്‌ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണ്‍.ഫോര്‍മുല ഒന്ന് കാറോട്ടമത്സരത്തില്‍ ഇന്നലെ മെക്‌സിക്കോ ഗ്രാന്റ് പ്രീയില്‍ മെഴ്‌സിഡസില്‍ ഓടിച്ചു നാലാംസ്ഥാനത്തെത്തിയ ലൂയിസ്ഹാമില്‍ട്ടണ്‍ ഈ സീസണിലെഏറ്റവും മികച്ച ഡ്രൈവറിനുള്ളകിരീടത്തിനു അവകാശിയായി.ഇതോടെ ഹാമില്‍ട്ടണ്‍അന്‍പതുകളിലെ ചാമ്പ്യന്‍ ജൂവാന്‍മാനുവല്‍ ഫാന്‍ജിയോയുടെറെക്കോര്‍ഡിനൊപ്പമെത്തി.അഞ്ച് കിരീടങ്ങളാണ് ഇരുവരുംനേടിയത്. പക്ഷേ, ഇപ്പോഴുംഇതിഹാസം മൈക്കല്‍ ഷുമാക്കറാണ് മുന്നില്‍. ഏഴ് കിരീടങ്ങള്‍.അതേസമയം മെക്‌സിക്കന്‍ഗ്രാന്റ് പ്രീയില്‍ റെഡ് ബൂള്‍ ടീമംഗം മാക്‌സ് വെര്‍സ്റ്റാപ്പന്‍ ജേതാവായി. സൊസ്റ്റ്യന്‍ വെറ്ററല്‍, കിമി റൈക്കനന്‍എന്നിവരെയാണ് മാക്‌സ് വെര്‍സ്റ്റാപ്പന്‍പിന്നിലാക്കിയത് സമയം 38മിനിറ്റ് 28. 85 സെക്കന്റ്. ഫെറാരിയില്‍ജര്‍മ്മന്‍ താരം വെറ്ററല്‍17.315 സെക്കന്റിനു പിന്നില്‍രïാം സ്ഥാനത്തും ഫിന്‍ലïുകാരനായ മറ്റൊരു ഫെറാരി ടീമംഗം കിമി റൈക്കനന്‍ 49. 914സെക്കന്റിനു പിന്നില്‍ മൂന്നാംസ്ഥാനത്തും എത്തി.







